"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 289:
 
===പ്രൈമറി സെക്കന്ററി സ്കൂളുകൾ===
ഗുവാം പബ്ലിക്ക് സ്കൂൾ സംവിധാനം ഗുവാം ദ്വീപിൽ മുഴുവൻ ലഭ്യമാണ്. <ref>[http://www.gdoe.net/ Welcome to the Guam Public School System!]. Gdoe.net. Retrieved on 2012-06-13.</ref> 2000-ൽ 32,000 വിദ്യാർത്ഥികൾ ഗുവാമിലെ പബ്ലിക്ക് സ്കൂളുകളിൽ പഠിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും പരീക്ഷകളിൽ പാസാവാതിരിക്കലും ഇവിടുത്തെ പ്രധാന പ്രശ്നങ്ങളാണ്. <ref name=Merrow>{{cite web | url=http://www.pbs.org/merrow/tv/ftw/intro.html |title= Merrow Report: First to Worst | accessdate= 2007-11-08 |archiveurl = http://web.archive.org/web/20070810064606/http://www.pbs.org/merrow/tv/ftw/intro.html |archivedate = 2007-08-10}}</ref><ref name=State>{{cite web | url= http://www.nagb.org/pubs/1996science/stat_tbl.html#tab10 | year= 1996 | title= State Comparisons | accessdate= 2007-11-08 |archiveurl = http://web.archive.org/web/20070713093749/http://www.nagb.org/pubs/1996science/stat_tbl.html#tab10 <!-- Bot retrieved archive --> |archivedate = 2007-07-13}}</ref> അമേരിക്കയിൽ നിന്ന് 9,700 കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയ സമൂഹമായതിന്റെ പ്രശ്നങ്ങൾ ഗുവാമിന്റെ വിദ്യാഭ്യാസ സംവിധാനത്തിൽ പൊതുവായുണ്ട്. മിക്ക വിദ്യാർത്ഥികൾക്കും അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായം പരിചിതമല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. <ref name=Peabody>{{cite journal | last = Grace | first = Ted | coauthors = Teresita Salos | title = Guam's Education Marches On | journal = Peabody Journal of Education | volume = 44 | issue = 1 | pages = 37–39|year= 1966 | doi = 10.1080/01619566609537383}}</ref> An economic downturn in Guam since the mid-1990s has compounded the problems in schools.<ref name="Guam Legislature">{{cite web | url= http://www.guamlegislature.com/25th_Guam_Legislature/Bills_Introduced_25th/Bill%20No.%20089.html "AN ACT TO ESTABLISH A GUAM PARENTAL SCHOOL CHOICE PROGRAM" | year= 1999 |title= An act to establish a guam parental school choice program | accessdate= 2007-11-08 |archiveurl = http://web.archive.org/web/20071214003451/http://www.guamlegislature.com/25th_Guam_Legislature/Bills_Introduced_25th/Bill+No.+089.html <!-- Bot retrieved archive --> |archivedate = 2007-12-14}}</ref>
 
1997-ന് മുൻപ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഗുവാമിലെ വിദ്യാഭ്യാസവകുപ്പുമായി സംയോജിച്ച് പ്രവർത്തിച്ചിരുന്നു. <ref>"[http://www.newspaperarchive.com/LandingPage.aspx?type=glp&search=%22rats%2c%20other%20problems%20face%20guam%20schools%22&img=\\na0041\6800243\56035875_clean.html Rats, other problems face Guam schools]." ''[[Pacific Stars and Stripes]]''. October 3, 1993.</ref> പ്രതിരോധവകുപ്പ് 1997-ൽ സൈനികരുടെ കുട്ടികൾക്കായി സ്വന്തം സ്കൂളുകൾ ആരംഭിച്ചു. <ref>[http://www.spaceref.com/news/viewpr.html?pid=12381 Guam School to Be Renamed in Honor of NASA Astronaut William McCool | SpaceRef – Your Space Reference]. SpaceRef (2003-08-21). Retrieved on 2012-06-13.</ref> ഇത്തരം സ്കൂളുകളിൽ 2000-ൽ 2,500 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. <ref name=DODEA>{{cite web | url= http://www.pac.dodea.edu/aboutus/contacts/ContactSchools.htm |title= District and School Contact Information|work=pac.dodea.edu| accessdate= 2006-05-10}}</ref>
 
===പൊതു ഗ്രന്ഥശാലകൾ===
"https://ml.wikipedia.org/wiki/ഗുവാം" എന്ന താളിൽനിന്ന് ശേഖരിച്ചത്