6,628
തിരുത്തലുകൾ
(ചെ.) |
|||
[[Image: TEVASUDEVAN.jpg|thumb|right|300px|<center>ടി.ഇ. വാസുദേവന്‍</center>]]
മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളില്‍ ഒരാളാണ് നിര്‍മാതാവും വിതരണക്കാരനുമായ '''ടി.ഇ വാസുദേവന്‍'''. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യന്മാരില് ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
==ജീവിതരേഖ==
==ചലച്ചിത്ര വിതരണരംഗത്ത്==
ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''പ്രഗതി ഹരിശ്ചന്ദ്ര'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലന്(
പില്ക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
|