"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[[File:Auxin.jpg|thumb|ഓക്സിൻ എന്ന സസ്യഹോർമോണിന്റെ അഭാവം സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 13:
== അറിയപ്പെടുന്ന മറ്റ് ഹോർമോണുകൾ ==
* ബ്രാസ്സിനോസ്റ്റീറോയിഡുകൾ- പോളിഹൈഡ്രോക്സി സ്റ്റീറോയിഡുകളിൽ വരുന്ന ഇവയെ ആറാമത് വിഭാഗമായി പരിഗണിക്കുന്നു. സസ്യവിഭജനത്തെയും കോശദീർഘീകരണത്തേയും ഉദ്ദീപിപ്പിക്കുകയാണിവയുടെ ധർമ്മം. സൈലം കലകളുടെ രൂപമാറ്റത്തിനും സഹായിക്കുന്നു. വേരുകളുടെ വളർച്ചയേയും ഇലപൊഴിക്കലിനേയും ഇവ തടയുന്നു.ബ്രാസ്സിനോലൈഡ് ആണ് ആദ്യമായി കണ്ടെത്തപ്പെട്ട ബ്രാസ്സിനോസ്റ്റീറോയയിഡ്. 1970 ൽ ബ്രാസ്സികാ നാപ്പസ് (Brassica napus) ൽ പരാഗരേണുവിൽ നിന്നാണ് ഇവയെ ആദ്യമായി വേർതിരിച്ചെടുത്തത്.
* സാലിസിലിക് ആസിഡ്- രോഗകാരികളായ സൂക്ഷ്മജീവികളുടെ പ്രവേശനത്തെ തടയുന്നതിലേയ്ക്ക് ഉത്പാദിപ്പിക്കപ്പെടുന്നതടയുന്ന രാസവസ്തുക്കളുടെ ഉത്പാദനത്തിനുസഹായിക്കുന്ന ജീനുകളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നവയാണ് ഇത്തരം ഹോർമോണുകൾ.
* ജാസ്മോണേറ്റ്സ് —ഫാറ്റി അമ്ലങ്ങളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നവയാണിവ. രോഗകാരികളായരോഗകാരികളുടെ സൂക്ഷജീവികളുടെ പ്രവേശനത്തിനെപ്രവേശനം തടയുന്ന മാംസ്യങ്ങളുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കുന്നു. വിത്തുമുളയ്ക്കൽ(ബീജാങ്കുരണം), വിത്തുകളിൽ മാംസ്യങ്ങളുടെ സംഭരണം, വേരുകളുടെ വളർച്ച എന്നിവയിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
* പെപ്റ്റൈഡ് ഹോർമോണുകൾ- കോശങ്ങളിൽ നിന്ന് കോശങ്ങളിലേയ്ക്ക് സന്ദേശവിനിമയം ചെയ്യുന്ന ചെറിയ മാംസ്യങ്ങളുടെ (പെപ്റ്റൈഡുകൾ) പൊതുവിഭാഗമാണിവ. സസ്യവളർച്ചയിലും വികാസത്തിലും, പ്രതിരോധ സംവിധാനത്തിലും കോശവിഭജനത്തിന്റെ നിയന്ത്രണത്തിലും ഇവയ്ക്ക പങ്കുണ്ട്..<ref>{{Cite journal | author = Lindsey, Keith; Casson, Stuart; Chilley, Paul. | year = 2002 | title = Peptides:new signalling molecules in plants | journal = Trends in Plant Science | volume = 7 | issue = 2 | pages = 78–83 | doi = 10.1016/S0960-9822(01)00435-3 | pmid = 11832279 }}</ref>
* പോളിഅമൈനുകൾ- അതിശക്തമായ ക്ഷാരഗുണമുള്ളതും വളരെ ചെറിയ തന്മാത്രാഭാരമുള്ളവയുമായ ഇവ ഊനഭംഗം, ക്രമഭംഗം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു.
വരി 20:
* സ്ട്രിഗോലാക്ടോണുകൾ- സസ്യകാണ്ഡത്തിന്റെ ശാകകൾ ഉണ്ടാകുന്ന പ്രവർത്തനത്തെ തടയുന്നു.<ref>{{cite journal |author=Gomez-Roldan V, Fermas S, Brewer PB, ''et al.'' |title=Strigolactone inhibition of shoot branching |journal=Nature |volume=455 |issue=7210 |pages=189–94 |year=2008 |month=September |pmid=18690209 |doi=10.1038/nature07271 |bibcode = 2008Natur.455..189G }}</ref>
* കാരിക്കിനുകൾ- സസ്യഭാഗങ്ങൾ ജ്വലിക്കുമ്പോൾ പുറപ്പെടുവിക്കപ്പെടുന്ന പുകയിൽ ഇവ കാണപ്പെടുന്നു. ഇവ ബീജാങ്കുരണത്തിന് സഹായിക്കുന്നു.
 
== അവലംബം ==
{{Reflist|2}}
"https://ml.wikipedia.org/wiki/സസ്യഹോർമോണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്