"പടകാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'യുദ്ധദേവതാ സങ്കല്പമാണിത്. യുദ്ധവുമായി ബന്ധപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
യുദ്ധദേവതാ സങ്കല്പമാണിത്. [[യുദ്ധം|യുദ്ധവുമായി]] ബന്ധപ്പെട്ട [[ഭദ്രകാളി|ഭദ്രകാളിയുടെ]] രൂപം. [[സംഘകാലം|സംഘകാലത്ത്]] [[കൊറ്റവൈ]] എന്ന സമരദേവതയെക്കുറിച്ചു പറയുന്നുണ്ട്. ഈ കൊറ്റവൈ തന്നെയാണ് പടകാളി എന്നറിയപ്പെടുന്നത്. യുദ്ധം, [[അങ്കം]] എന്നിവയ്ക്കു പോകുമ്പോൾ [[കാളി|കാളിയുടെ]] മുന്നിൽ തൊഴുന്നതു പതിവായിരുന്നു. കളരികളിലും കളരിയഭ്യാസികളുടെ വീടുകളിലും പടകാളി പൂജയ്ക്കുള്ള പ്രത്യേക ആരാധനാസ്ഥലം തന്നെയുണ്ട്. [[വടക്കൻപാട്ട്|വടക്കൻപാട്ടുകളിൽ]] പല സന്ദർഭങ്ങളിലും പടകാളിയെക്കുറിച്ചു പരാമർശമുണ്ട്.
"https://ml.wikipedia.org/wiki/പടകാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്