"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[File:Valkannadi Bimbam.jpg|thumb|വാൽക്കണ്ണാടിബിംബം]]
[[File:Normail Valkannadi as Statue of Goddess..jpg|thumb|ഇവിടെയൊരു സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി ബിംബരൂപേണ ഉപയോച്ചിരിക്കുന്നു.]]
 
നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് '''വാൽക്കണ്ണാടി'''. സാധാരണയായി [[വെങ്കലം|ഓടു]]കൊണ്ടോ [[പഞ്ചലോഹം]] കൊണ്ടോ ആണ് ഇതു നിർമിക്കുന്നത്. [[പ്ലാസ്റ്റിക്]] ഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്. ഹിന്ദു ആചാരങ്ങളിൽ പ്രാധാന്യമുള്ള ഇത് [[അഷ്ടമംഗല്യം|അഷ്ടമംഗല്യത്തട്ടിലെ]] ഒരു ഘടകമാണ്. ചില ക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി, പഞ്ചലോഹം കൊണ്ട് പണിത് വിഗ്രഹമായി പ്രതിഷ്ഠിക്കാറുണ്ട്. ഇതാണ് '''വാൽക്കണ്ണാടിബിംബം'''. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്.
 
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്