കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ [[തൂവൽ]] ചേർന്ന അങ്കവാൽ ഉണ്ട്.(അപവാദം[[ചെമ്പൻ മുള്ളൻ കോഴി]]).കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും [[പൂവൻ കോഴി]] ഇണ ചേരും .