"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: or:ଅଣ୍ଡା (ଜୀବ ବିଜ୍ଞାନ)
No edit summary
വരി 1:
{{prettyurl|Egg (biology)}}
പെൺജീവിയുടെ ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന [[സിക്താണ്ഡം]] ആണ്‌ '''മുട്ട'''. സാധാരണ [[ഷഡ്പദം|ഷഡ്പദങ്ങളും]], [[ഉരഗം|ഉരഗങ്ങളും]], [[ഉഭയജീവി|ഉഭയജീവികളും]], [[പക്ഷി|പക്ഷികളും]] മുട്ടയിട്ട് അവ വിരിയിച്ചാണ്‌ പ്രത്യുത്പാദനം സാധ്യമാക്കുന്നത്. ആവശ്യമായ ഭൗതിക വ്യവസ്ഥയിൽ മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളർന്ന് ഭൂമിയിൽ ജീവിക്കാൽ അനുയോജ്യമായ കഴിവുകൾ നേടുകയും ചെയ്യുന്നു. പക്ഷികളുടേയും ഉരഗങ്ങളുടേയും മുട്ടകൾക്ക് സാധാരണയായി അമിനോയിറ്റുകളുടെ സം‌രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേർത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സം‌രക്ഷിക്കുന്നു. ചില [[സസ്തനി|സസ്തനികളും]] മുട്ടയിട്ടാണ്‌ പ്രത്യുത്പാദനം നടത്തുന്നത്. അവയെ [[മോണോട്രീം]] എന്നു വിളിക്കുന്നു. പല ജീവികളുടേയും മുട്ട [[മനുഷ്യൻ]] ആഹാരമായി ഉപയോഗിക്കുന്നു.<br />
മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷക ഇനങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒരു വിശിഷ്ടസൃഷ്ടി.
==മുട്ടയുടെ ഗുണങ്ങൾ==
മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം [[ആൽബുമിൻ|ഒവാൽബുമിൻ]] എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും മികച്ച ഗുണനിലവാരമുള്ളതുമായ [[മാംസ്യം|പ്രോട്ടീനാണ്]] മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട്തന്നെ [[ബോഡി ബിൽഡിങ്ങ്]] പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവർപോലും മുട്ടവെള്ള ധാരാളമായി കഴിക്കാറുണ്ട്.
മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂലയം കൂടുതലുള്ളതാണ്.ജലാംശം വളരെക്കുറവും [[കൊളസ്ട്രോൾ]] വളരെക്കുടുതലുമാണ് മഞ്ഞയിൽ. ഫോസ്ഫറസും ഇരുമ്പും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്. <br />
വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് നൽകാവുന്ന ഒരു മികച്ച ഭക്ഷ്യവസ്തുവാണ് മുട്ട. കോശസംയോജനത്തിനു വേണ്ട [[അമിനോ അമ്ലം|അമിനോ ആസിഡുകളെല്ലാം]] ശരീരകോശങ്ങളുടെ അതേ അനുപാതത്തിൽ മുട്ടയിലുണ്ട്.നാര് തീരെയില്ലാത്തതും [[മാംസ്യം|പ്രോട്ടീൻ]], [[കൊളസ്ട്രോൾ]] എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട.അതുകൊണ്ട്തന്നെ മുട്ടയെ ഏതാണ്ട് പൂർണ്ണരൂപത്തിൽ തന്നെ പ്രയോജനപ്പെടുത്തുവാൻ ശരീരത്തിനു കഴിവുണ്ട്.<ref name="test1"/>
 
==നല്ലതോ ചീത്തയോ?==
* മുട്ടയുടെ പ്രത്യേകത അത് ഏക [[കോശം]] ആണെന്നുള്ളതാണ്‌.
നല്ല മുട്ട വെള്ളത്തിലിട്ടാൽ താണുപോവും. പഴക്കം കൂടുന്നതനുസരിച്ച് മുട്ട വെള്ളത്തിന്റെ മുകളിലേക്ക് കുറേശ്ശേ പൊന്തിപൊന്തി നിൽക്കും. ചീമുട്ട വെള്ളത്തിൽ പൊങ്ങിക്കിടക്കും. മുട്ട നല്ലതോ ചീത്തയോ എന്ന് കണ്ടേത്താനുള്ള എളുപ്പവഴിയാണിത്.<ref name="test1">{{cite book |title= മാതൃഭൂമി ആരോഗ്യമാസിക |publisher= മാതൃഭൂമി |year= 2012 |month=ഒക്ടോബർ |Reg.No= KL/CT/86/2012-14}}</ref>
* 400 വർഷം മുൻപ് '''ആനപക്ഷി''' മഡഗാസ്കറിൽ ഇട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട.
=== പലതരത്തിലുള്ള പക്ഷിമുട്ടകൾ ===
* ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ വച്ച് ഏറ്റവും വലിയ മുട്ട '''[[തിമിംഗല സ്രാവ്|തിമിംഗല സ്രാവി]]'''ന്റേതാണ്.
* [[ഒട്ടകപക്ഷി|ഒട്ടകപക്ഷിയുടെ]] 1.5 കി.ഗ്രാം ഭാരം വരുന്ന മുട്ടയാണ്‌ [[ഭൂമി|ഭൂമിയിൽ]] ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിയ മുട്ട.
* ഏറ്റവും വലിയ മുട്ടയിടുന്ന രണ്ടാമത്തെ പക്ഷി '''[[കസോവരി]]'''യാണ്. '''[[എമു]]'''വിന്റെ മുട്ടയ്ക്കും ഏകദേശം ഇതേ വലുപ്പമാണ്.
=== പലതരത്തിലുള്ള പക്ഷിമുട്ടകൾ ===
<gallery>
Image:Egg125o.gif|കൊക്കിന്റെ (Whooping Crane) മുട്ട -102 mm നീളം, ഭാരം 208 gms
Line 19 ⟶ 21:
 
== മുട്ടയെപ്പറ്റി കൂടുതൽ ==
* മുട്ടയുടെ പ്രത്യേകത അത് ഏക [[കോശം]] ആണെന്നുള്ളതാണ്‌.
 
* 400 വർഷം മുൻപ് '''ആനപക്ഷി''' മഡഗാസ്കറിൽ ഇട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട.
* ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ വച്ച് ഏറ്റവും വലിയ മുട്ട '''[[തിമിംഗല സ്രാവ്|തിമിംഗല സ്രാവി]]'''ന്റേതാണ്.
* [[ഒട്ടകപക്ഷി|ഒട്ടകപക്ഷിയുടെ]] 1.5 കി.ഗ്രാം ഭാരം വരുന്ന മുട്ടയാണ്‌ [[ഭൂമി|ഭൂമിയിൽ]] ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിയ മുട്ട.
* ഏറ്റവും വലിയ മുട്ടയിടുന്ന രണ്ടാമത്തെ പക്ഷി '''[[കസോവരി]]'''യാണ്. '''[[എമു]]'''വിന്റെ മുട്ടയ്ക്കും ഏകദേശം ഇതേ വലുപ്പമാണ്.
* ഔഓളജി (Oology) എന്നാണ്‌ മുട്ടയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്.
* ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്‌.
Line 33 ⟶ 39:
* [[ഓവിപാരിറ്റി]]
* [[ഓവോവിവിപാരിറ്റി]]
==അവലംബം==
{{reflist}}
 
 
{{commons|Egg}}
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്