No edit summary
No edit summary
വരി 18:
ഞാൻ [https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG നത ഹുസൈൻ]. ഇപ്പോൾ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്|കോഴിക്കോട് മെഡിക്കൽ കോളേജിൽ]] മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി.<br>
മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയകളിൽ ആധുനികവൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളെഴുതുന്നു. വൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുന്നു. മെറ്റാവിക്കിയിൽ തർജ്ജമകൾ ചെയ്യുന്നു. എന്റെ ഇംഗ്ലിഷ് വിക്കിപീഡിയയിലെ ഉപയോക്തൃതാൾ [[w:en:User: Netha Hussain|ഇവിടെ]] കാണാം.<br />
[http://nethahussain.blogspot.com/ ഇംഗ്ലിഷ്], [http://swethaambari.wordpress.com മലയാളം] ഭാഷകളിൽ ബ്ലോഗുകൾ എഴുതുന്നുണ്ട്. വിക്കിമീഡിയ സംരംഭങ്ങളിൽസംരംഭങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ബ്ലോഗുകളിലും, മാധ്യമങ്ങളിലും ലേഖനമെഴുതാറുണ്ട്. വിക്കിസംരംഭങ്ങളെപ്പറ്റി ഗവേഷണം നടത്താൻ താല്പര്യമുണ്ടെങ്കിലോ, മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പ്രമാണങ്ങൾ തർജ്ജമ ചെയ്യണമെങ്കിലോ, ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള പ്രൊജക്ടുകൾക്ക് സഹായം ആവശ്യമുണ്ടെങ്കിലോ, എന്റെ [[w:en:User talk: Netha Hussain|സംവാദം]] താളിൽ കുറിപ്പിടുക.
 
==ml-0==
വരി 33:
* [http://toolserver.org/~luxo/contributions/contributions.php Luxo User contributions]
* [https://toolserver.org/~tparis/pcount/ Tparis edit counter]
 
==നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ==
* [[meta: Research: WikiWomen's Collaborative|വിക്കിസ്ത്രീകളുടെ സഹപ്രവർത്തനം (en)]]
 
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:Netha_Hussain" എന്ന താളിൽനിന്ന് ശേഖരിച്ചത്