"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Prostitution}}
[[പ്രമാണം:0405.Annabell 002.jpg|miniatur|links|thumb|ഒരു മോഡേൺ വേശ്യ]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽക്കുന്നവരാണ് '''വേശ്യ''' എന്നറിയപ്പെടുന്നത്. ( ഇംഗ്ലീഷിൽ: Prostitute) ആൺ-പെണ്-ശിശു-നപുംസകങ്ങളും വേശ്യകൾ ആയിട്ടുണ്ട്. ഈ തൊഴിലിനെ [[വേശ്യാവൃത്തി]] എന്ന് അറിയപ്പെട്ടുന്നു. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് വേശ്യാവൃത്തി അറിയപ്പെടുന്നു. ‍ലൈംഗിക തൊഴിലാളികൾ എന്നും അറിയപ്പെടുന്നുണ്ട്. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിക്കുന്നത്. അതും വേശ്യയുടേതുപോലുള്ള പ്രവർത്തനം ആണെങ്കില്ലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? --> ലോകത്തിലെ മിക്ക രാജ്യങ്ങളിലും വേശ്യാവൃത്തിയെ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളിൽ ഇത് നിയമപരമാണ്. [[തായ്‍ലൻഡ്തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ വേശ്യാവൃത്തി [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. [[എയ്‌ഡ്‌സ്‌]] ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും വേശ്യകൾ ആണ്.
 
== മറ്റു രാജ്യങ്ങളിൽ ==
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്