"സബർമതി ആശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| website =
}}
[[ഗുജറാത്ത്‌|ഗുജറാത്തിലെ]] [[സബർമതി നദി|സബർമതി നദീതീരത്ത്]] ഗാന്ധിജിയാൽ[[മഹാത്മാഗാന്ധി|ഗാന്ധിജി]] സ്ഥാപിക്കപ്പെട്ടസ്ഥാപിച്ച ആശ്രമമാണ് '''സബർമതി ആശ്രമം'''
(ഹിന്ദിയിൽ: साबरमती आश्रम; ഗുജറാത്തിയിൽ:સાબરમતી આશ્રમ). '''ഗാന്ധി ആശ്രമം''', '''ഹരിജൻ ആശ്രമം''', '''സത്യാഗ്രഹ ആശ്രമം''' എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമദാബാദ്[[അഹമ്മദാബാദ്|അഹമ്മദാബാദ് നഗരത്തിൽ]] നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.
 
ഇന്ന് സബർമതിയെ ഭാരതസർക്കർ[[ഭാരത സർക്കാർ]] ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ]] സുപ്രധാന നാഴികകല്ലായ [[ഉപ്പുസത്യാഗ്രഹം|ദണ്ഡിയാത്ര]] ആരംഭിച്ചത് ഈ ആശ്രമത്തിൽനിന്നായിരുന്നുആശ്രമത്തിൽ നിന്നായിരുന്നു.
 
 
വരി 41:
സബർമതി ആശ്രമം ഇന്ന് ഒരു സംരക്ഷിതസ്മാരകമാണ്. ആശ്രമകത്തിനകത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി സ്മാരക സംഗ്രഹാലയം ഇന്ന് ഗുജറാത്തിലെത്തുന്ന അനേകം സഞ്ചാരികളെ ആകർഷിക്കുന്നു. ആശ്രമപരിധിക്കുള്ളിലെ ഈ സംഗ്രഹാലയ മന്ദിരം [[ചാൾസ് കോറിയ]] രൂപകല്പന ചെയ്തതാണ്.
 
'''ഹൃദയ് കുഞ്ജ്''': ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീടാണ് ഹൃദയ്കുഞ്ജ്. ഗാന്ധി സംഗ്രഹാലയം പ്രാരംഭത്തിൽ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സംഗ്രഹാലയം പുതിയ മന്ദിരത്തിലേക്കുമാറ്റി. 1963 മെയ് 10-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവാണ്]] പുതിയ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.
 
'''നന്ദിനി''': ഹൃദയ്കുഞ്ജിന്റെ വലതുഭാഗത്തായ് സ്ഥിതിചെയ്യുന്ന പഴയ ആശ്രമ അതിഥിമന്ദിരമാണ് നന്ദിനി. അന്ന് ആശ്രമത്തിലെത്തിയിരുന്ന ഇന്ത്യക്കാരും വിദേശീയരും താമസ്സിച്ചിരുന്നത് ഇവിടെയാണ്.
 
'''വിനോബാ കുടീരം''': ആശ്രമത്തിലെത്തിയ [[വിനോബാ ഭാവേ|ആചാര്യ വിനോബാ ഭാവേ]] താമസിച്ചിരുന്ന് ഇവിടെയാണ്. അദ്ദേഹത്തിന്റെ ബഹുമാനാർഥമാണ് ഈ വീടിന് വിനോബാ കുടീർ എന്ന പേരുനൽകിയത്. ഇതിനോടുചേർന്നു നിൽക്കുന്ന മന്ദിരമാണ് '''മീരാ കുടീരം'''.
 
'''ഉപാസനാ മന്ദിരം''': ഹൃദയ്കുഞ്ജിനും മഗൻ കുടീരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രാർഥനാലയമാണ്പ്രാർത്ഥനാലയമാണ് ഇത്. പ്രാർഥനകൾക്കുപ്രാർത്ഥനകൾക്കു ശേഷം ഗാന്ധിജി ആശ്രമവാസികളുടെ സംശയങ്ങൾ നിവർത്തിച്ചുകൊടുത്തിരുന്നതും അവരുമായ് സംവദിച്ചിരുന്നതും ഇവിടെവെച്ചാണ്.
[[File:Vinobha Kutir 1.JPG|thumb|250px|left|വിനോബാ കുടീരം]]
 
===സംഗ്രഹാലയത്തിന്റെ പ്രത്യേഗതകൾപ്രത്യേകതകൾ===
 
* "എന്റെ ജീവിതമാണ് എന്റെ സന്ദേശം" ചിത്രശാല,ഗാന്ധിജിയുടെ ജീവിതത്തിലെ 250ഓളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
* 1915-1930 കാലയളവിൽ ഗാന്ധിജി അഹമദാബാദിൽഅഹമ്മദാബാദിൽ താമസിച്ചിരുന്നു. ഈ നാളുകളീൽ എടുത്തനാളുകളിലെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്
* ഗാന്ധിജിയുടെ എണ്ണഛായ ചിത്രങ്ങളുടെ പ്രദർശനകേന്ദ്രം
* ഗാന്ധിവാക്യങ്ങളുടെയും, എഴുത്തുകളുടെയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുടെയും പ്രദർശനകേന്ദ്രം
* ഗാന്ധിജിയുമായ് ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥാലയം. ഏകദേശം 35000ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്
* ആശ്രമം പുസ്തകശാല: പ്രതിഫലേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. ഗാന്ധിജിയെ സംബന്ധിക്കുന്ന പുസ്തകങ്ങളും സാഹിത്യ സൃഷ്ടികളും ഇവിടെനിന്നും ലഭ്യമാണ്.
 
=== ആശ്രമ പ്രവർത്തനങ്ങൾ ===
വരി 79:
==ഇതും കാണുക==
 
* [[മഹാത്മാ ഗാന്ധി]]
* [[ഉപ്പുസത്യാഗ്രഹം]]
* [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം]]
 
==അവലംബം==
"https://ml.wikipedia.org/wiki/സബർമതി_ആശ്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്