"ഡി.സി. ബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎തുടക്കം: തിരുത്ത്
No edit summary
വരി 20:
| url = {{URL|http://www.dcbooks.com}}
}}
[[മലയാളം]] പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ പ്രസാധനാലയമാണ്‌ '''ഡിസി ബുക്സ്'''. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ പത്തു പ്രസാധകരിൽ‌ ഡി.സി.ബുക്സും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയും ഡിസി ബുക്സിനാണ് ഉള്ളത്<ref>[http://www.kottayam.com/html/publicutilities7.htm Public Utilities<!-- Bot generated title -->]</ref>. അമ്പതില്പരം ഏജൻസികളിലായി മുപ്പതിലധികം വില്പനാലയം പ്രവർത്തിക്കുന്നു. [[കേരളം|കേരളത്തിലെ]] [[കോട്ടയം]] ആസ്ഥാനമായാണ്‌ ഡി.സി.ബുക്സ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത തലക്കെട്ടുകളിലായി ഏഴായിരത്തിലേറെ പുസ്തകങ്ങൾ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. {{അവലംബം}}. മലയാള സാഹിത്യ ഗണത്തിലെ കഥ, കവിത, റഫറൻസ്, ജീവചരിത്രം, യോഗ, മാനേജ്മെന്റ്, വിവർത്തനം, കുട്ടികളുടെ സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് ഇവയിലേറെയും.
 
== തുടക്കം ==
"https://ml.wikipedia.org/wiki/ഡി.സി._ബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്