"ഒലൊഫ് വൊൺ ഡാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സ്വീഡിഷ് സാഹിത്യകാരന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി... |
No edit summary |
||
വരി 1:
{{PU|Olof von Dalin}}
[[File:Olof von Dalin.gif|thumb|250px|right|ഒലൊഫ് വൊൺ ഡാലിൻ]]
'''ഒലൊഫ് വൊൺ ഡാലിൻ''' [[സ്വീഡൻ|സ്വീഡനിലെ]] [[ചരിത്രം|ചരിത്രകാരനും]] [[സാഹിത്യം|സാഹിത്യകാരനുമായിരുന്നു]]. 1708 [[ഓഗസ്റ്റ്]]. 29-ന് ഇദ്ദേഹം സ്വീഡനിലെ വിൻബർഗിൽ [[ജനനം|ജനിച്ചു]]. ലുണ്ട് (Lund) [[സർവ്വകലാശാല|സർവ്വകലാശാലയിലെ]] [[വിദ്യാഭ്യാസം|വിദ്യാഭ്യാസത്തിനു]] ശേഷം സ്റ്റോക്ഹോമിലെ ഒരു കുലീന [[കുടുംബം|കുടുംബത്തിൽ]] ട്യൂട്ടറായി ജോലി നോക്കി(1727).
|