"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:Epithelial-cells.jpg|thumb|കോശങ്ങളുടെ കൂട്ടം, നിറവസ്തുക്കൾ കൊണ്ട് നിറം നൽകിയിരിക്കുന്നു. കോശസ്തരം (ചുവപ്പ്), [[DNA]] (പച്ച)]]
{{വിക്കിനിഘണ്ടു}}
ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് '''കോശം'''.<ref name="Alberts2002">[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=Cell+Movements+and+the+Shaping+of+the+Vertebrate+Body+AND+mboc4%5Bbook%5D+AND+374635%5Buid%5D&rid=mboc4.section.3919 Cell Movements and the Shaping of the Vertebrate Body] in Chapter 21 of ''[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=cell+biology+AND+mboc4%5Bbook%5D+AND+373693%5Buid%5D&rid=mboc4 Molecular Biology of the Cell]'' fourth edition, edited by Bruce Alberts (2002) published by Garland Science.</ref> ഒരു [[ജീവി|ജീവിയുടെ]] ജീവനുള്ള ഏറ്റവും ചെറിയരൂപമാണ് '''കോശം'''ചെറിയരൂപമാണിത്. [[ബാക്റ്റീരിയ]] തുടങ്ങിയ ചില ജീവജാലങ്ങൾ ഏകകോശജീവികളാണ്. [[മനുഷ്യൻ]] തുടങ്ങിയ മറ്റു ചില ജീവജാലങ്ങളാകട്ടെ ബഹുകോശജീവികളാണ്. മനുഷ്യശരീരത്തിൽ 10<sup>14</sup> കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരു കോശത്തിന്റെ വലിപ്പം ഏകദേശം 10 മൈക്രോമീറ്ററും, ഭാരം ഒരു നാനോഗ്രാമും ആണ്. ആയതിനാൽ അവയെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.
 
1665-ൽ [[റോബർട്ട് ഹുക്ക്]] ആണ്‌ കോശത്തിനെ കണ്ടെത്തിയത്. എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു, എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്, ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്, കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത് എന്നീ കാര്യങ്ങൾ പറയുന്ന കോശസിദ്ധാന്തം 1839-ൽ ജേകബ് സ്ക്ലീഡനും തിയോഡാർ ഷ്വാനും ചേർന്ന് രൂപപ്പെടുത്തി.
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്