"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/116" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/116" സം‌രക്ഷിച്ചിരിക്കുന്നു: സന്ദർശകരുടെ എണ്ണം വളരെ കൂടുതലായ �)
 
<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം">
[[പ്രമാണം:CheHigh.jpg|float|right|120ബിന്ദു]]
അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു '''[[ചെഗുവേര]]''' എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ അക്രമമാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.
</div>
{{കൂടുതൽ|ചെ ഗുവേര}}
{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/116}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1434962" എന്ന താളിൽനിന്ന് ശേഖരിച്ചത്