"പീറ്റർ ഡാമിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bg, ca, cs, de, es, fi, fr, he, hr, hu, it, ja, la, lv, nl, no, pl, pt, ro, ru, sc, sk, sq, sv, sw, uk
No edit summary
വരി 34:
==മാർപ്പാപ്പയുടെ പ്രതിപുരുഷൻ==
[[File:Ercole de' Roberti 007.jpg|thumb|200px|left|ഡാമിയൻ വലത്തെഅറ്റത്ത്]]
ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059-ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ പ്രചരിച്ചിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെ കർത്തവ്യം. 1063-ൽ അലക്സാണ്ടർ രണ്ടാമൻ ഡാമിയനെ ഫ്രാൻസിലേക്കയച്ചു. ക്ലൂന്നിയിലെ സന്ന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തർക്കം ഒതുക്കുകയായിരുന്നു ഡാമിയനിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്വം. ഡാമിയൻ വിജയം കൈവരിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ സന്ന്യാസിമാർ ഡാമിയനു നിരവധി സമ്മാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും ഡാമിയൻ അവരെ വിലക്കുകയാണുണ്ടായത്. താത്ക്കാലിക പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ 19721072 [[ഫെബ്രുവരി]] 23-ന് ഫായൻസയിൽ വച്ചു ഇദ്ദേഹം നിര്യാതനായി.
 
==ഡോക്ടർ ഒഫ് ദ് ചർച്ച്==
വരി 47:
 
{{സർവ്വവിജ്ഞാനകോശം|ഡാമിയ{{ൻ}},_പീറ്റ{{ർ}}_(1007-72)|ഡാമിയൻ, പീറ്റർ (1007-72)}}
 
{{lifetime|1007|1072}}
 
[[bg:Петър Дамиани]]
"https://ml.wikipedia.org/wiki/പീറ്റർ_ഡാമിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്