"ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ms:Roda pemecah
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: el:Βασανιστικός τροχός; സൗന്ദര്യമാറ്റങ്ങൾ
വരി 2:
'''ബ്രേക്കിംഗ് വീൽ''', '''കാതറൈൻ വീൽ''', '''വീൽ''', എന്നൊക്കെ അറിയപ്പെട്ടിരുന്നത് മദ്ധ്യകാലഘട്ടത്തിലും ആധുനിക കാലത്തിന്റെ തുടക്കത്തിലും [[വധശിക്ഷ|വധശിക്ഷയ്ക്ക്]] ഉപയോഗിച്ചിരുന്ന ഒരു പീഡനോപകരണമാണ്. ഗദയും മറ്റും കൊണ്ട് പരസ്യമായി തച്ചുകൊല്ലാനായിരുന്നു ഈ ഉപകരണം ഉപയോഗിച്ചിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ യൂറോപ്പിൽ ഇത് ഉപയോഗത്തിലുണ്ടായിരുന്നു.
 
== ഉപയോഗിക്കുന്ന രീതി ==
[[Fileപ്രമാണം:Klassisches Radern.png|250px|right|ബ്രേക്കിംഗ് വീൽ]]
ധാരാളം ആരക്കാലുകളുള്ള ഒരു ചക്രമായിരുന്നു സാധാരണഗതിയിൽ പീഡനോപകരണം (ഇത്തരം വധശിക്ഷയ്ക്ക് ചിലപ്പോൾ ചക്രം ഉപയോഗിച്ചിരുന്നില്ലത്രേ). പ്രതിയെ ഒരു ചക്രത്തിൽ ബന്ധിച്ച ശേഷം മരമോ ഇരുമ്പോ കൊണ്ടുള്ള ഒരു മൂർച്ചയില്ലാത്ത ആയുധമുപയോഗിച്ച് തല്ലിയായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. ആരക്കാലുകൾക്കിടയിലുള്ള ഭാഗത്തുള്ള കൈകാലുകളിൽ അടിയേൽക്കുമ്പോൾ അസ്ഥികൾ ഒടിയാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. ചിലപ്പോൾ "X" ആകൃതിയിലുള്ള [[സാൾട്ടൈർ|വിശുദ്ധ ആൻഡ്രൂവിന്റെ കുരിശ്]] എന്ന പീഡനോപകരണത്തിൽ ബന്ധിച്ചശേഷമായിരുന്നു ഈ ശിക്ഷ നടപ്പാക്കിയിരുന്നത്. <ref>{{cite book
| last = Abbott
വരി 42:
[[സ്കോട്ട്ലാന്റ്|സ്കോട്ട്ലാന്റിൽ]] [[എഡിൻബറ]] എന്ന സ്ഥലത്തുവച്ച് റോബർട്ട് വൈർ എന്ന ഒരു ഭൃത്യനെ 1603-ലോ 1604-ലോ ഇപ്രകാരം വധിച്ചിരുന്നു. വിരളമായേ ഈ ശിക്ഷ ഈ രാജ്യത്ത് ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. ജോൺ കിൻകൈഡ് എന്നയാളെ അയാളുടെ ഭാര്യയുടെ ആവശ്യപ്രകാരം കൊല ചെയ്തു എന്നതായിരുന്നു ഇയാളുടെ കുറ്റം. ഒരു വണ്ടിച്ചക്രത്തിൽ കെട്ടിയശേഷം കലപ്പയുടെ കോൽ ഉപയോചിച്ച് തല്ലിയായിരുന്നുവത്രേ ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. കൊലചെയ്യപ്പെട്ടയാളുടെ ഭാര്യയെ പിന്നീട് ശിരഛേദം ചെയ്തു കൊന്നു. <ref>Chambers, Robert (1885). ''Domestic Annals of Scotland''. Edinburgh: W & R Chambers.</ref><ref>{{cite book |title= Ancient Ballads and Songs of the North of Scotland |last= Buchan |first= Peter |authorlink= Peter Buchan |volume= 1 |year= 1828 |location= Edinburgh, Scotland |page= 296 |url= http://books.google.com/books?id=1h_gAAAAMAAJ&pg=PA296&dq=John+Kincaid+Warriston&cd=1#v=onepage&q=John%20Kincaid%20Warriston&f=false |accessdate= 21 March 2010}}</ref>
 
[[Imageപ്രമാണം:Klostermayr Radbrechmaschine.jpg|thumb|250px|[[ബവേറിയ|ബവേറിയയിൽ]] 1772-ൽ മത്തിയാസ് ക്ലോസ്റ്റർമേയർ എന്നയാളെ വധിക്കാനുപയോഗിച്ച ബ്രേക്കിംഗ്-വീൽ ഉപകരണം.]]
1700-കളുടെ ആദ്യസമയത്ത് റഷ്യയും സ്വീഡിഷ് സാമ്രാജ്യവും തമ്മിൽ നടന്ന യുദ്ധസമയത്ത് ബ്രേക്കിംഗ് വീൽ സാധാരണയായി ഉപയോഗിക്കാറുണ്ടായിരുന്നുവത്രേ. റഷ്യൻ സൈന്യം കൊസാക്കുകളെയും [[ബാറ്റൂറിൻ|ബാറ്റൂറിനിലെയും]] [[ലെബഡിൻ|ലെബഡിനിലെയും]] സാധാരണക്കാരെയും മറ്റും കൊല്ലാൻ ഈ രീതി ഉപയോഗിച്ചിരുന്നുവത്രേ. സ്വീഡിഷ് രാജാവായിരുന്ന ചാൾസ് പന്ത്രണ്ടാമൻ രാജ്യദ്രോഹക്കുറ്റത്തിന് [[ലിവോണിയ|ലിവോണിയയിലെ]] ഒരു കുലീനനായിരുന്ന [[ജോഹാൻ പാറ്റ്കൽ]] എന്നയാളെ ഇപ്രകാരം വധിക്കാൻ നിർദ്ദേശിച്ചിരുന്നു.
 
വരി 54:
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ വരെ ജർമനിയിൽ ബ്രേക്കിംഗ്-വീൽ ഒരു ശിക്ഷാരീതിയായി ഉപയോഗിച്ചിരുന്നു. 1813-വരെ ബവേറിയയിൽ ഈ ശിക്ഷാരീതി നിർത്തലാക്കപ്പെട്ടിരുന്നില്ല. [[ഹെസ്സെ-കാസ്സൽ]] എന്ന സ്ഥലത്ത് 1836 വരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നു. 1841-ൽ [[പ്രഷ്യ|പ്രഷ്യയിലാണ്]] അവസാനമായി ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടതായി രേഖയുള്ളത്. <ref>{{cite book |title= A Law Dictionary and Glossary |last= Burrill |first= Alexander |authorlink= Alexander Burrill |edition= 2nd |volume= 2 |year= 1870 |publisher= Baker Voorheis and Co. |location= New York, NY |page= 620 |url= http://books.google.com/books?id=ztgUAAAAYAAJ&pg=PA620&lpg=PA620&dq=prussia+1841+breaking+wheel#v=onepage&q=&f=false |accessdate= 21 March 2010}}</ref> [[വാർമിയ|വാർമിയയിലെ]] ബിഷപ്പായിരുന്ന [[ആൻഡ്രിയാസ് സ്റ്റാനിസ്ലാവോസ് ഫോൺ ഹാറ്റൻ]] എന്നയാളെ വധിച്ച കുറ്റത്തിന് റൂഡോൾഫ് ക്നാപ്വെൽ എന്നയാളെയായിരുന്നു ഇപ്രകാരം അവസാനമായി ശിക്ഷിച്ചത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമായിരുന്നു പക്ഷേ ഈ പ്രക്രീയ നടത്തിയത്.
 
== ആലങ്കാരികമായ ഉപയോഗം ==
[[Imageപ്രമാണം:Breaking Wheel.jpg|thumb|250px|ബ്രേക്കിംഗ് വീലിന്റെ ഉപയോഗം ദ്യോതിപ്പിക്കുന്ന തരത്തിൽ [[പീറ്റർ സ്റ്റമ്പ്|പീറ്റർ സ്റ്റമ്പിന്റെ]] വധശിക്ഷ നടപ്പാക്കുന്നു.]]
ബ്രേക്കിംഗ്-വീൽ ഉപയോഗിച്ച് വധിക്കപ്പെടുന്നത് വലിയ നാണക്കേടായായിരുന്നു കണക്കാക്കിയിരുന്നത്. ഡച്ച് ഭാഷയിലും ("കഴുമരത്തിനും ചക്രത്തിനും വേണ്ടി വളരുക", "എന്നെ ചക്രത്തിൽ നുറുക്കി"); ജർമൻ ഭാഷയിലും ("ചക്രത്തിൽ കയറ്റിയപോലെ തോന്നുക") മറ്റും ഈ ശിക്ഷാ രീതി ഭാഷാ പ്രയോഗങ്ങളിലും കടന്നു കൂടിയിരുന്നു.
 
ഇംഗ്ലീഷ് ഭാഷയിൽ "ചിത്രശലഭത്തെ ആർ ചക്രത്തിൽ കയറ്റും?" എന്ന പ്രയോഗം നിലവിലുണ്ട്. എന്തെങ്കിലും ചെറിയ കാര്യം നേടിയെടുക്കാൻ വലിയ ശ്രമം നടത്തുന്നതിനെയാണ് ഈ പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്.
[[Imageപ്രമാണം:St catz arms.gif‎|right|thumb|ഓക്ല്സ്ഫോർഡിലെ സെന്റ് കാതറീൻസ് കോളേജിൽന്റെ മുദ്രയിൽ നാല് ബ്രേക്കിംഗ്-വീലുകൾ ചിത്രീകരിച്ചിരിക്കുന്നു. ]]
 
== കാതറൈൻ വീലുകളുള്ള സ്ഥാനമുദ്രകൾ ==
;മനുഷ്യർ
*[[തോമസ് ഡി ബ്രാന്റിങ്ങ്ഹാം]]
വരി 77:
*[[സീനായി]], ബെൽജിയം
 
== ചിത്രങ്ങൾ ==
<gallery>
File:Radern (Variante mit Eisenstange).png|''ദി വീൽ'', [[ജാക്വസ് കാലോട്ട്]], 1633
വരി 86:
</gallery>
 
== അവലംബം ==
{{Reflist}}
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{commons category|Breaking wheels}}
* [http://www.probertencyclopaedia.com/cgi-bin/res.pl?keyword=Breaking+on+the+Wheel&offset=0 പ്രോബർട്ട് എൻസൈക്ലോപീഡിയ - ഇല്ലസ്ട്രേറ്റഡ്]
* ഗ്രീൻബ്ലാറ്റ്, മിരിയം ''റൂളേഴ്സ് ആൻഡ് ദെയർ ടൈംസ്: പീറ്റർ ദി ഗ്രേറ്റ് ആൻഡ് സാറിസ്റ്റ് റഷ്യ'', ബെഞ്ച്മാർക്ക് ബുക്ക്സ്, ISBN 0-7614-0914-9
* [http://www.thrashmetalbands.com/lyrics1.html പാട്ടുകൾ: ആധുനികം: വരികൾ]
 
<!--Categories-->
[[Category:വധശിക്ഷ]]
 
<!--Other languages-->
 
[[Categoryവർഗ്ഗം:വധശിക്ഷ]]
 
[[cs:Lámání kolem]]
[[da:Hjul og stejle]]
[[de:Rädern]]
[[el:Βασανιστικός τροχός]]
[[en:Breaking wheel]]
[[eo:Radumo]]
"https://ml.wikipedia.org/wiki/ബ്രേക്കിംഗ്_വീൽ_(വധശിക്ഷാരീതി)" എന്ന താളിൽനിന്ന് ശേഖരിച്ചത്