"മൈസൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
| footnotes =
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[കർണാടക|കർണാടകത്തിലെ]] ഒരു ജില്ലയാണ് '''മൈസൂർ ജില്ല'''. [[മൈസൂരു]] ആണ് ഇതിന്റെ ആസ്ഥാനം. 7 താലൂക്കുകൾ ഉള്ള മൈസൂർ ജില്ല രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. 1998 വരെ ഇപ്പോഴത്തെ [[ചാമരാജ് നഗർ ജില്ല|ചാമരാജ് നഗർ ജില്ല]] മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു. ജനസംഖ്യ -2,641,027.വിസ്തീർണ്ണം 6,827 ച.കി.മീ. (2,636 sq mi).
===താലൂക്കുകൾ===
 
* [[മൈസുരു]]
* [[നഞ്ചൻഗോഡ്]]
* [[ടി.നരസിപുര]]
* [[ഹെഗ്ഗഡദേവനകോട്ട|ഹെഗ്ഗഡദേവനകോട്ട (എച്.ഡി.കോട്ട]]
* [[കൃഷ്ണരാജനഗർ|കൃഷ്ണരാജനഗർ (കെ.ആർ. നഗർ]]
* [[ഹുൻസൂർ]]
* [[പിരിയാപട്ടണ]]
[[വർഗ്ഗം:കർണ്ണാടകത്തിലെ ജില്ലകൾ]]
 
"https://ml.wikipedia.org/wiki/മൈസൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്