"ഇർഫാൻ പഠാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
country = India |
country abbrev = IND |
name = Irfanഇർഫാൻ Pathanപഠാൻ |
picture = Irfan Pathan.jpg |
batting style = Left hand batഇടംകൈയ്യൻ |
bowling style = Leftഇടംകൈയ്യൻ armമീഡിയം [[Fast bowling|medium fast]]ഫാസ്റ്റ് |
balls = true |
tests = 2529 |
test runs = 8351105 |
test bat avg = 2731.8357 |
test 100s/50s = 1/6 |
test top score = 102 |
test overs = 50785884 |
test wickets = 91100 |
test bowl avg = 3032.7926 |
test 5s = 7 |
test 10s = 2 |
test best bowling = 7/59 |
test catches/stumpings = 8/- |
ODIs = 85120 |
ODI runs = 11371544 |
ODI bat avg = 23.6939 |
ODI 100s/50s = -/5 |
ODI top score = 83 |
ODI overs = 41775855 |
ODI wickets = 127173 |
ODI bowl avg = 26.73 |
ODI 5s = 12 |
ODI 10s = - |
ODI best bowling = 5/27 |
ODI catches/stumpings = 1621/- |
date = Decemberസെപ്റ്റംബർ 921 |
year = 20072012 |
source = http://content-auswww.cricinfoespncricinfo.com/ci/content/player/32685.html}}
 
'''ഇർഫാൻ ഖാൻ പഠാൻ''' ഒരു ഇന്ത്യൻ ക്രിക്കറ്ററാ‍ണ്. 1984 ഒക്ടോബർ 27ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ബറോഡയിൽ]] ജനിച്ചു. 2003ന്റെ അവസാനം മുതൽ [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം]] അംഗമാണ്. ഇടം കയ്യൻ ഫാസ്റ്റ്-മീഡിയം സ്വിങ് ബൗളറായി കരിയർ തുടങ്ങിയ ഇർഫാൻ പിന്നീട് തന്റെ ബാറ്റിങ്ങിലെ കഴിവ് മെച്ചപ്പെടുത്തിക്കൊണ്ട് ഒരു ബൗളിങ് ഓൾറൗണ്ടറായി. ചിലപ്പോഴെല്ലാം ബാറ്റിങ്ങിൽ ഇന്നിംഗ്സ് തുറക്കാറുമുണ്ട്. ഈ പ്രത്യേകതകൾ ഉള്ളതിനാൽ ഇർഫാനെ മുൻ ഇന്ത്യൻ ഓൾറൗണ്ടറായ [[കപിൽദേവ്|കപിൽദേവുമായി]] വിമർശകർ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.
 
2003 ഡിസംബറിൽ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] അഡലെയ്ഡ് ഓവലിൽ നടന്ന് മത്സരത്തിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2004 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ തന്നെ [[മെൽബൺ|മെൽബണിൽ]] നടന്ന മതസരത്തിൽ ഏകദിന അരങ്ങേറ്റവും നടത്തി. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പന്തിന്റെ വേഗത കുറയുന്നതിനും ബൗളിങ് പ്രകടനം മോശമാകുന്നതിനും കാരണമായി. 2006ന്റെ അവസാനത്തോടെ ഇർഫാൻ ദേശീയ ടീമിൽ നിന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് 2007 [[ട്വെന്റി20]] ലോകകപ്പിലാണ് ദേശീയ ടീമിലേക്ക് മടക്കിവിളിക്കുന്നത്. ആ പരമ്പരയിൽ [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെ]] നടന്ന കലാശക്കളിയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇർഫാൻ മാൻ ഓഫ് ദ മാച്ചായി.
"https://ml.wikipedia.org/wiki/ഇർഫാൻ_പഠാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്