"നസീറുദ്ദീൻ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ൽ പുറത്തിറങ്ങിയ ''മൺസൂൺ വെഡ്ഡിങ്ങ്'' എന്ന സിനിമയും 2003-ൽ ''ഷെയിൻ കോണറിയോടൊപ്പം'' അഭിനയിച്ച ''ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ'' എന്ന സിനിമയും ആണ് അതിൽ പ്രധാനം. [[ഷേക്സ്പീയർ|ഷേക്സ്പീയറിന്റെ]] ''[[മക്ബെത്ത്]]'', എന്ന സിനിമ ഉർദു/ഹിന്ദിയിൽ ''മക്ബൂൽ'' എന്ന പേരിൽ നിർമ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ''ദ ഗ്രേറ്റ് ന്യൂ വണ്ടർഫുൾ'' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ൽ പുറത്തിറങ്ങിയ "ദ വെനെസ്‌ഡേ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
 
''ഷൊയേബ് മൻസൂറിന്റെ'' ''ഖുദാ കേ ലിയേ'' എന്ന സിനിമയിൽ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാകിസ്താനി സിനിമയിലും ഭാഗമായി. ചേരുതെങ്കിലുംചെറുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.
 
== സംവിധാനം ==
"https://ml.wikipedia.org/wiki/നസീറുദ്ദീൻ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്