"താപഗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[താപോർജം|താപോർജത്തെ]] മറ്റ് വിവിധ ഊർജ രൂപങ്ങളിലേക്കൂം ([[യാന്ത്രികോർജം|യാന്ത്രിക]], [[രാസോർജം|രാസ]], [[വൈദ്യുതോർജം|വൈദ്യുത]] ഊർജരൂപങ്ങളിലേക്ക് ), മറ്റ് വിവിധ ഊർജങ്ങളെ താപോർജമായി മാറ്റം വരുത്തുന്നതിനേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കുന്നതിന്‌ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] '''താപഗതികം''' (ആംഗലേയം: Thermodynamics) എന്ന് പറയുന്നു. [[ഊഷ്മാവ്]], [[മർദ്ദം]], [[വ്യാപ്തം]] തുടങ്ങിയവയുമായുള്ള ബഹുതലവീക്ഷണത്തിലുള്ള ബന്ധവും ഇതിൽ പഠന വിധേയമാകുന്നു. ഇവിടെ [[താപം]] എന്നതുകൊണ്ട് "കൈമാറ്റത്തിലുള്ള ഊർജ്ജത്തെയും", ഗതികം എന്നതുകൊണ്ട് "ചലനാത്മകം" എന്നും അർത്ഥമാക്കുമ്പോൾ ഊർജ്ജത്തിന്റെ കൈമാറ്റത്തെയും അത് കൈമാറ്റം ചെയ്യപ്പെടുന്ന ഘട്ടങ്ങളുടെയും പഠനം താപഗതികത്തിൽ ഉൾപ്പെടുന്നു. ചരിത്രപരമായി താപഗതിക ശാഖയുടെ വികസനത്തിനു വഴിതെളിച്ചത് ആദ്യകാല [[നീരാവി യന്ത്രം|നീരാവിയന്ത്രങ്ങളുടെ]] ദക്ഷത വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ നിന്നാണ്‌.
 
ഈ ശാഖയുടെ പഠനത്തിന്റെ ആരംഭം [[താപഗതിക തത്ത്വങ്ങൾ|താപഗതിക തത്ത്വങ്ങളിലൂടെയാണ്‌]] (laws ofശാഖയുടെ thermodynamics)പഠനത്തിന്റെ ആരംഭം. ഈ തത്ത്വങ്ങൾ പ്രകാരം ഊർജ്ജം താപത്തിന്റെയും പ്രവൃത്തിയുടെയും രൂപത്തിൽ ഭൗതിക വ്യുഹങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കും. ഇവ [[എൻട്രോപ്പി]] എന്ന ഒരു ഊർജ്ജത്തിന്റെ അവസ്ഥയെയും പ്രതിപാദിക്കുന്നുണ്ട്<ref>http://panspermia.org/seconlaw.htm</ref><ref>http://hyperphysics.phy-astr.gsu.edu/hbase/thermo/seclaw.html</ref><ref>http://www.emc.maricopa.edu/faculty/farabee/BIOBK/BioBookEner1.html</ref>.
 
== താപഗതിക നിയമങ്ങൾ ==
{{main|താപഗതികതത്ത്വങ്ങൾ}}
എല്ലാ ഭൗതിക പ്രവർത്തനങ്ങളേയുംപോലെതന്നെ താപചലനവും ചില അടിസ്ഥാന നിയമങ്ങൾക്കു വിധേയമായിട്ടാണു നടക്കുന്നത്. ഈ താപഗതിക നിയമങ്ങൾ 19-ആം ശതകത്തിലാണ്നൂറ്റാണ്ടിലാണ് ആവിഷ്കരിക്കപ്പെട്ടത്. എല്ലാ താപഗതിക പ്രക്രിയകളേയും അവയുടെ പരിമിതികളേയും വിശദീകരിക്കുന്നവയാണ് ഈ നിയമങ്ങൾ.
 
=== പൂജ്യാം താപഗതിക നിയമം ===
"https://ml.wikipedia.org/wiki/താപഗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്