"ശ്വാസകോശാർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അർബുദങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Lung cancer}}
ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് '''ശ്വാസകോശാർബുദം''' എന്നു പറയുന്നത്. ആംഗലേയ ഭാഷയിൽ '''Lung cancer''' എന്നു പറയുന്നു. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നുകയറുകയോ അർബുദ കോശങ്ങൾ അകലെയുള്ള മറ്റ് അവയവങ്ങളിലെത്തി വളരുകയോ ചെയ്യാം. അർബുദം മൂലമുള്ള മരണങ്ങളിൽ ശ്വാസകോശാർബുദം പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ [[സ്തനാർബുദം|സ്തനാർബുദത്തിനു]] ശേഷം രണ്ടാമതും നിൽക്കുന്നു.
 
"https://ml.wikipedia.org/wiki/ശ്വാസകോശാർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്