"മാഗ് ലെവ് ട്രെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംശോധനം
(ചെ.) typo
വരി 7:
വസ്തുതയാണ് ഇതിൻറെ പ്രവർത്തനത്തിന് അടിസ്ഥാനം.
 
മാഗ് ലെവ് ട്രെയിനിന് എൻജിനില്ല.ഒരു വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം,ലോഹ കമ്പികൾ പാകിയ ട്രാക്ക്‌,ട്രെയിനിൻറെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ-ഇവയാണ് പ്രധാന ഭാഗങ്ങൾ. പാളത്തിലെ ലോഹ കമ്പികളിൽ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്.അങ്ങനെ മഗ്നെറ്റിക്മാഗ്നറ്റിക് ഫീൽഡിൻറെ പുഷ്-പുൾ എന്ന് ട്രെയിനിൻറെ സഞ്ചാരത്തെ വിളിക്കാം.
 
മാഗ് ലെവ് ട്രെയിനിൻറെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും കൂടിയ വേഗത മണിക്കൂറിൽ 581 [[കിലോമീറ്റർ]] ആണ്. 2003 ൽ ജപ്പാനിൽ വച്ചാണ്, [[ഫ്രാൻസ്|ഫ്രാൻസിൻറെ]] ടി.ജി.വി (ട്രെയിൻ എ ഗ്രാന്റെ വിറ്റേസ) ട്രയിനിനിനെക്കളും മണിക്കൂറിൽ 6 കിലോമീറ്റർ അധികവേഗതയിലോടി റെക്കോർഡ്‌ സ്ഥാപിച്ചത്.
 
ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ് ലെവ് സർവീസ്,1984ൽ [[ബ്രിട്ടൺ|ബ്രിട്ടനിലെ]] [[ബർമിംഗ്ഹാം]] അന്തർദേശീയ വിമാനത്താവളത്തെയും ബർമിംഗ്ഹാം റെയിൽവേ സ്റേഷനേയുംസ്റ്റേഷനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ തുടങ്ങിയ 600 മീറ്റർ ദൈർഘ്യമുള്ള സർവ്വീസ്‌ ആയിരുന്നു.
 
[[വർഗ്ഗം:റെയിൽ ഗതാഗതം]]
"https://ml.wikipedia.org/wiki/മാഗ്_ലെവ്_ട്രെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്