"ആർ. പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
| source = http://niyamasabha.org/codes/members/m511.htm നിയമസഭ
|}}
ആദ്യകാല [[കമ്മ്യൂണിസ്റ്റ്|കമ്മ്യൂണിസ്റ്റുകാരനും]] തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്നു<ref>http://niyamasabha.org/codes/members/m511.htm</ref> '''ആർ. പ്രകാശം'''. [[ഈഴവർ|ഈഴവ സമുദായത്തിൽ]] നിന്നും [[തിരുവിതാംകൂർ]] സർവ്വീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസറും{{fact}}<ref name=math1/> [[എസ്.എൻ.ഡി.പി. യോഗം]] ദേവസ്വം സെക്രട്ടറിയുമായിരുന്ന പി.എം.രാമന്റെ മകനാണ്‌ ഇദ്ദേഹം. എ. ഭാരതിയെന്നാണ് മാതാവിന്റെ പേര്. 1954 ലെ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു.
 
==രാഷ്ട്രീയം, പൊതുപ്രവർത്തനം==
"https://ml.wikipedia.org/wiki/ആർ._പ്രകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്