"യന്ത്രത്തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hi:मशीन गन
(ചെ.)No edit summary
വരി 2:
[[പ്രമാണം:Machine gun M2 1.jpg|thumb|right|300px|ഒരു [[.50 കാലിബർ]] [[M2 Browning machine gun|M2 യന്ത്രത്തോക്ക്]]: [[ജോൺ ബ്രോവിങ്ങ്]] ന്റെ രൂപകൽപനയിലുള്ള തോക്ക്.]]
 
പൂർണമായും [[യന്ത്രം|യന്ത്രത്തിന്റെ]] സഹായത്തോടെ പ്രവർത്തിക്കുന്ന [[തോക്ക്|തോക്കാണ്]] യന്ത്രത്തോക്ക്. [[മിനിറ്റ്|മിനിറ്റിൽ]] നൂറുകണക്കിന് വെടിയുണ്ടകൾ പുറപ്പെടുവിക്കുവാൻ കഴിവുള്ളവയാണ് യന്ത്രത്തോക്കുകൾ. ഉണ്ടകൾ നിറച്ച [[മാഗസീൻ|മാഗസീനുകളിൽ]] നിന്നോ, ഉണ്ടകൾ ഘടിപ്പിച്ച ബെൽറ്റിൽനിന്നോ ലഭിക്കുന്ന വെടിഉണ്ടകളാണ് ഉപയോഗിക്കുന്നത്. ആദ്യമായി യന്ത്രത്തോക്കുകൾ രൂപകല്പന നടത്തിയത് [[ഡാവിഞ്ചി|ലിയനാഡോ ഡാവിഞ്ചി]] (Leonardo Da Vinci) ആണ്.[[ലൈറ്റ് മെഷീൻഗൺമെഷീൻ ഗൺ]],[[സബ് മെഷീൻഗൺ]],[[ഹെവി മെഷീൻഗൺ]],
എന്നിങ്ങനെ മെഷീൻഗണ്ണിന് വകഭേദങ്ങൾ ഉണ്ട്
 
"https://ml.wikipedia.org/wiki/യന്ത്രത്തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്