"സ്വീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ia:Sveda
No edit summary
വരി 8:
|image_map = Location Sweden EU Europe.png
|map_caption = {{map_caption |region=on the [[Europe|European continent]] |subregion=the [[European Union]] |location_color=dark green |subregion_color=light green |region_color=dark grey |legend=}}
|national_motto = [[Royal mottos of Swedish monarchs|(Royal)]] {{lang|sv|''"För Sverige - I tiden"''}} 1
"സ്വീഡനു വേണ്ടി - കാലത്തോടൊപ്പംഎക്കാലവും" ²
|national_anthem = {{lang|sv|''[[Du gamla, Du fria]]''}}
''Thou ancient, Thou free''
|royal_anthem = {{lang|sv|''[[Kungssången]]''}}
''The Song of the King''
''രാജാവൈന്റെരാജാവിന്റെ ഗാനം''
|official_languages = [[സ്വീഡിഷ്]] ³ ''([[de facto]])''
|demonym = സ്വീഡിഷ്
വരി 79:
പണ്ടുകാലം തൊട്ടേ [[ഇരുമ്പ്]],[[ചെമ്പ്]],[[തടി]] എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ [[വ്യവസായവൽക്കരണം|വ്യവസായവൽക്കരണവും]] വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ [[കൽക്കരി|കൽക്കരിയുടെയും]] [[പെട്രോളിയം|പെട്രോളിയത്തിന്റെയും]] നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ [[കൽമർ യൂണിയൻ|കൽമർ യൂണിയൻ യോഗത്തിൽ]](Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് [[ഗുസ്താവ് വസ]] നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ സ്വീഡൻ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ച് ''സ്വീഡിഷ് എം‌പയർസാമ്രാജ്യം'' രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി(ഇന്നത്തെ [[ഫിൻലാന്റ്]]) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ [[നോർവേ|നോർവേക്കെതിരെയായിരുന്നു]]. ജനുവരി 1,1995 ലാണ് [[യൂറോപ്യൻ യൂണിയൻ]] അംഗത്വം സ്വീഡനു ലഭിച്ചത്.

പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ [[ദി എക്കോണമിസ്റ്റ്|എക്കോണമിസ്റ്റ്]] മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. [[വേൾഡ് എക്കോണമിക് ഫോറം]] ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.<ref>Klaus Schwab [http://www3.weforum.org/docs/WEF_GlobalCompetitivenessReport_2010-11.pdf The Global Competitiveness Report 2010–2011]. World Economic Forum, Geneva, Switzerland 2010 ISBN 92-95044-87-8</ref>

"https://ml.wikipedia.org/wiki/സ്വീഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്