"ഡാൻസോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഡാൻസോ അഥവാ ടാൻസോ ഒരു കൊറിയൻ പുല്ലാങ്കുഴൽ ആണ് ....' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:06, 5 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഡാൻസോ അഥവാ ടാൻസോ ഒരു കൊറിയൻ പുല്ലാങ്കുഴൽ ആണ് . സാധാരണയായി ഇത് മുള ഉപയോഗിച്ചാണ്‌ ഉണ്ടാക്കാറ് എന്നാൽ ഇപ്പോൾ ഇത് പ്ലാസ്റ്റിക്‌ ഉപയോഗിച്ചും നിർമിക്കുന്നു. ഇത് മുഘ്യമായും കൊറിയൻ നാടോടി സംഗീതത്തിന്റെ അകമ്പടി വാദ്യം ആണ് .

"https://ml.wikipedia.org/w/index.php?title=ഡാൻസോ&oldid=1411390" എന്ന താളിൽനിന്ന് ശേഖരിച്ചത്