"ആറന്മുള ഉതൃട്ടാതി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Aranmula Boat Race}}
[[ചിത്രം:Kerala boatrace.jpg|thumb|300px|ആറന്മുള ഉത്രട്ടാതി വള്ളംകളി]]
[[കേരളം|കേരള]]ത്തിലെ [[പത്തനംതിട്ട ജില്ല|പത്തനം തിട്ട ജില്ലയിലെ]] [[ആറന്മുള|ആറന്മുളയിലാണ്]] '''ആറന്മുള ഉതൃട്ടാതി വള്ളംകളി''' നടക്കുന്നത്. [[അർജ്ജുനൻ|അർജ്ജുനനും]] [[ശ്രീകൃഷ്ണൻ|കൃഷ്ണനും]] സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർതഥസാരഥി ക്ഷേത്രത്തിനടുത്ത് [[പമ്പാനദി|പമ്പാനദിയിലാണ്]] വള്ളംകളി നടക്കുകനടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി [[കാട്ടൂർ]] മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.{{തെളിവ്}} [[പമ്പാനദി|പമ്പാനദിക്കരയിൽ]] ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. ഏകദേശം 3048 [[ചുണ്ടൻ വള്ളം|ചുണ്ടൻ വള്ളങ്ങളോളംവള്ളങ്ങൾ]] ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള [[മുണ്ട്|മുണ്ടും]] തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ നാടൻ പാട്ടുകൾ[[വള്ളപ്പാട്ട്|വള്ളപ്പാട്ടുകൾ]] പാടുന്നു. വള്ളങ്ങളുടെപള്ളിയോടങ്ങളുടെ അറ്റത്തുള്ളഅമരച്ചാർത്തും സ്വർണ്ണപ്പട്ടവും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.
 
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും [[മത്സ്യ എണ്ണ]], [[കൊപ്ര]], [[കരി]], മുട്ടയുടെ[[മുട്ട]]യുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ [[ആശാരി]] വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
 
== ഐതിഹ്യം ==
''ആറന്മുള വള്ളംകളി'' ലോകപ്രസിദ്ധമായിട്ടുള്ളതാണ്‌. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുന്ട്താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് [[ഓണക്കാഴ്ച|ഓണക്കാഴ്ചയുമായി]] പമ്പയിലൂടെ വന്ന [[ഭട്ടത്തിരി|ഭട്ടത്തിരിയെ]] അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്{{തെളിവ്}}.
 
==അവാർഡുകൾ==
== കേരളത്തിലെ പ്രശസ്തമായ വള്ളംകളികൾ ==
ആറന്മുള വള്ളംകളിയിൽ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് താഴെപ്പറയുന്ന അവാർഡുകൾ നൽകുന്നു<ref>http://www.aranmulavallamkali.in/awards.php</ref>;
 
# [[മന്നം മെമ്മോറിയൽ ട്രോഫി]]
* [[ഇന്ദിരാ‍ഗാന്ധി വള്ളംകളി]]
# [[ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി]]
* [[ചമ്പക്കുളം മൂലം വള്ളംകളി]]
*# [[നെഹ്‌റുമാതൃഭൂമി ട്രോഫി വള്ളംകളി]]
# മനോരമ ട്രോഫി
* [[പായിപ്പാട് ജലോത്സവം]]
# തോഷിബാ ആനന്ദ് ട്രോഫി
# ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി
 
==പള്ളിയോടങ്ങൾ==
== ഇതും കാണുക ==
 
'''പള്ളിയോടങ്ങൾ''' [[ആറന്മുള]]യുടെ തനതായ [[ചുണ്ടൻ വള്ളം|ചുണ്ടൻ വള്ളങ്ങളാണ്]]. വളരെ ബഹുമാനപൂർവമാണ് ഭക്തർ പള്ളിയോടങ്ങളെ കാണുന്നത്. [[ശ്രീകൃഷ്ണൻ|പാർത്ഥസാരഥി]]യുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണ് ''പള്ളിയോടങ്ങൾ'' എന്ന് ഭക്തർ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ ''പള്ളിയോടങ്ങൾ''.
* [[നെഹ്‌റു ട്രോഫി വള്ളംകളി]]
{| class="wikitable sortable"
|-
! ക്രമ നമ്പർ !! പള്ളിയോടങ്ങൾ<ref>http://www.aranmulavallamkali.in/palliyodams.php</ref>
|-
| 1 || [[ആറാട്ടുപുഴ]]
|-
| 2 || [[അയിരൂർ]]
|-
| 3 || [[ചെന്നിത്തല]]
|-
| 4 || [[ചെറുകോൽ]]
|-
| 5 || [[ഇടനാട്]]
|-
| 6 || [[ഇടപ്പാവൂർ]]
|-
| 7 || [[ഇടപ്പാവൂർ പേരൂർ]]
|-
| 8 || [[ഇടശ്ശേരിമല]]
|-
| 9 || [[ഇടശ്ശേരിമല കിഴക്ക്]]
|-
| 10 || [[ഇടയാറന്മുള]]
|-
| 11 || [[ഇടയാറന്മുള കിഴക്ക്]]
|-
| 12 || [[കടപ്ര]]
|-
| 13 || [[കാട്ടൂർ]]
|-
| 14 || [[കീഴുകര]]
|-
| 15 || [[കീഴ്വന്മഴി]]
|-
| 16 || [[കീഴ്ചേരിമേൽ]]
|-
| 17 || [[കിഴക്കൻ ഓതറ]]
|-
| 18 || [[കോടിയാട്ടുകര]]
|-
| 19 || [[കോയിപ്രം]]
|-
| 20 || [[കൊറ്റാത്തൂർ]]
|-
| 21 || [[കോഴഞ്ചേരി]]
|-
| 22 || [[കുറിയന്നൂർ]]
|-
| 23 || [[ളാക ഇടയാറന്മുള]]
|-
| 24 || [[മാലക്കര]]
|-
| 25 || [[മല്ലപ്പുഴശ്ശേരി]]
|-
| 26 || [[മംഗലം]]
|-
| 27 || [[മാരാമൺ]]
|-
| 28 || [[മേലുകര]]
|-
| 29 || [[മുണ്ടങ്കാവ്]]
|-
| 30 || [[മുതവഴി]]
|-
| 31 || [[നെടുമ്പ്രയാർ]]
|-
| 32 || [[നെല്ലിക്കൽ]]
|-
| 33 || [[ഓതറ]]
|-
| 34 || [[പൂവത്തൂർ കിഴക്ക്]]
|-
| 35 || [[പൂവത്തൂർ പടിഞ്ഞാറ്]]
|-
| 36 || [[പ്രയാർ]]
|-
| 37 || [[പുല്ലൂപ്രം]]
|-
| 38 || [[പുന്നംതോട്ടം]]
|-
| 39 || [[പുതുക്കുളങ്ങര]]
|-
| 40 || [[റാന്നി]]
|-
| 41 || [[തെക്കേമുറി]]
|-
| 42 || [[തെക്കേമുറി കിഴക്ക്]]
|-
| 43 || [[തോട്ടപ്പുഴശ്ശേരി]]
|-
| 44 || [[തൈമറവുങ്കര]]
|-
| 45 || [[ഉമയാറ്റുകര]]
|-
| 46 || [[വന്മഴി]]
|-
| 47 || [[വരയന്നൂർ]]
|-
| 48 || [[വെൺപാല]]
|}
==അവലംബം==
{{reflist}}
 
== ഇതും കാണുക ==
* [[വള്ളംകളി]]
* [[വള്ളസദ്യ]]
* [[നെഹ്‌റു ട്രോഫി വള്ളംകളി]]
* [[ഇന്ദിരാ‍ഗാന്ധി വള്ളംകളി]]
* [[ചമ്പക്കുളം മൂലം വള്ളംകളി]]
* [[പായിപ്പാട് ജലോത്സവം]]
 
{{ഫലകം:Famous Festivals in Kerala}}
"https://ml.wikipedia.org/wiki/ആറന്മുള_ഉതൃട്ടാതി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്