"ദ്വയാങ്കസംക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
രണ്ട് സങ്കാര്യങ്ങളുടെ (operands) മേൽ നടത്തുന്ന സംക്രിയയാണ് '''ദ്വയാങ്കസംക്രിയ'''. [[സങ്കലനം]], [[വ്യവകലനം]], [[ഗുണനം]], [[ഹരണം]] എന്നിവയെല്ലാം ദ്വയാങ്കസംക്രിയകൾക്ക് ഉദാഹരണങ്ങളാണ്.
 
A, B, C എന്ന മൂന്ന് [[ഗണം|ഗണങ്ങളെടുക്കുക]]. A × B → C ആയുള്ള * എന്ന [[ബന്ധം (ഗണിതം)|ബന്ധം]] ഒരു ദ്വയാങ്കബന്ധമാണ്. മൂന്ന് ഗണങ്ങളും ഒന്നുതന്നെയായി വരുന്ന [[ഫലനം|ഫലനങ്ങളായുള്ള]] ദ്വയാങ്കബന്ധങ്ങളെയാണ് പൊതുവെ ദ്വയാങ്കസംക്രിയകളായി കരുതുന്നത്.
 
[[വർഗ്ഗം:ബീജഗണിതം]]
"https://ml.wikipedia.org/wiki/ദ്വയാങ്കസംക്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്