"കോമൺവെൽത്ത് ഒഫ് നേഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
ബ്രിട്ടീഷ് കോളനിയായിരുന്നതോ [[ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] നിയന്ത്രണത്തിലായിരുന്നതോ ആയ 53 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്.<ref>http://en.wikipedia.org/wiki/Commonwealth_Secretariat ശേഖരിച്ചത്:25 July 2007 </ref> കോമൺവെൽത്ത് എന്നാണ് ഈ സംഘടനയെ സാധാരണ വ്യവഹരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ദ്വിതീയയാണ് കോമൺവെൽത്തിന്റെ മേധാവി. എങ്കിലും വിശേഷാധികാരങ്ങളൊന്നും രാജ്ഞിക്കില്ല.
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് കോളനികളേയും]] അതിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം, 1926-ൽ നടന്ന ഇംപീരിയൽ സ്മ്മേളനത്തോടെസ്മ്മേളനത്തോടെയാണ് അംഗീകരിക്കപ്പെട്ടുഅംഗീകരിക്കപ്പെ ട്ടത്. കോമൺവെൽത്തിന്റെ ആസ്ഥാനം [[ലണ്ടൻ|ലണ്ടനാണ്]].<ref>http://www.thecommonwealth.org/Internal/191086/34493/history/</ref><ref>http://www.chogm99.org/what/history1.htm</ref>
 
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് കോളനികളേയും]] അതിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം, 1926-ൽ നടന്ന ഇംപീരിയൽ സ്മ്മേളനത്തോടെ അംഗീകരിക്കപ്പെട്ടു. കോമൺവെൽത്തിന്റെ ആസ്ഥാനം [[ലണ്ടൻ|ലണ്ടനാണ്]].<ref>http://www.thecommonwealth.org/Internal/191086/34493/history/</ref><ref>http://www.chogm99.org/what/history1.htm</ref>
 
നിലവിൽ 53 സ്വതന്ത്രരാജ്യങ്ങളാണു കോമൺവെൽത്തിലെ അംഗങ്ങൾ.<ref>http://www.thecommonwealth.org/Internal/191086/34493/187367/celebrating_thecommonwealth_60/</ref> കോമൺവെൽത്ത് അംഗങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മീഷണർ എന്നറിയപ്പെടുന്നു.<ref>http://www.thecommonwealth.org/</ref> കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇത് അംബാസിഡർ എന്നും അറിയപ്പെടുന്നു. കോമൺവെൽത്തിനു ലിഖിത ഭരണഘടനയില്ല.<ref>http://www.thecommonwealth.org/</ref> എന്നാൽ കോമൺവെൽത്തിൽ അംഗങ്ങളായ മിക്ക രാജ്യങ്ങൾക്കും സമാനമായ ഭരണഘടനകളാണുള്ളത്. വ്യത്യസ്ത സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലമുള്ള രാജ്യങ്ങൾക്ക് പരസ്പരം സഹകരിക്കുവാനുള്ള ഒരു വേദിയാണ് കോമൺവെൽത്ത്. കോമൺവെൽത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഈ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക, ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും നല്ല ഭരണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.<ref>http://www.thecommonwealth.org/document/34293/35144/174531/membership_report.htm</ref>കോമൺവെൽത്തിന് രാഷ്ട്രീയ സ്വഭാവമില്ല്. നാലു വർഷത്തിലൊരിക്കൽ കോമൺവെൽത്ത് ഗെയിംസ് എന്ന കായിക മേള സംഘടിപ്പിക്കുന്നു. ഒളിമ്പിക്സ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ബഹു ഇന കായിക മേള കോമൺവെൽത്ത് ഗെയിംസാണ്
"https://ml.wikipedia.org/wiki/കോമൺവെൽത്ത്_ഒഫ്_നേഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്