"തിരുവണ്ണാമലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bpy, de, es, et, fr, hi, it, ja, ko, pl, ru, simple, sv, ta, te, vi, war പുതുക്കുന്നു: en; സൗന്ദര്യമാറ്റങ്ങൾ
No edit summary
വരി 77:
| footnotes =
}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[തിരുവണ്ണാമലൈ ജില്ല|തിരുവണ്ണാമലൈ ജില്ലയുടെആസ്ഥാനമാണ്ജില്ലയുടെ]] ആസ്ഥാനമാണ് '''തിരുവണ്ണാമലൈ''' (തമിഴ്:திருவண்ணாமலை). തമിഴ്നാട്ടിലെ ഒരു പ്രധാന തീർഥാടന-വാണിജ്യ-വിനോദസഞ്ചാര കേന്ദ്രവും മുഖ്യ കാർഷികോത്പാദന കേന്ദ്രവും ആണ് ഈ പട്ടണം . ഒരു റോഡ്-റെയിൽ ഗതാഗത കേന്ദ്രമെന്ന നിലയിലും ഈ പട്ടണം ശ്രദ്ധേയമാണ്. നെല്ലും നിലക്കടലയുമാണ് ഇവിടത്തെ മുഖ്യ കാർഷികോത്പ്പന്നങ്ങൾ. കൃഷിക്കു പുറമേ കോഴി-കന്നുകാലി വളർത്തലും വ്യാപകമായിട്ടുണ്ട്. തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ വർഷംതോറും അരങ്ങേറാറുള്ള കാർത്തികോത്സവം പതിനായിരങ്ങളെ ആകർഷിക്കുന്നു.
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] തിരുവണ്ണാമലൈ ജില്ലയുടെആസ്ഥാനമാണ് '''തിരുവണ്ണാമലൈ''' (തമിഴ്:திருவண்ணாமலை). തമിഴ്നാട്ടിലെ ഒരു പ്രധാന തീർഥാടന-വാണിജ്യ-വിനോദസഞ്ചാര കേന്ദ്രവും മുഖ്യ കാർഷികോത്പാദന കേന്ദ്രവും ആണ് ഈ പട്ടണം . ഒരു റോഡ്-റെയിൽ ഗതാഗത കേന്ദ്രമെന്ന നിലയിലും ഈ പട്ടണം ശ്രദ്ധേയമാണ്. നെല്ലും നിലക്കടലയുമാണ് ഇവിടത്തെ മുഖ്യ കാർഷികോത്പ്പന്നങ്ങൾ. കൃഷിക്കു പുറമേ കോഴി-കന്നുകാലി വളർത്തലും വ്യാപകമായിട്ടുണ്ട്. തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ വർഷംതോറും അരങ്ങേറാറുള്ള കാർത്തികോത്സവം പതിനായിരങ്ങളെ ആകർഷിക്കുന്നു.
 
മലനിരകളും സമതലങ്ങളും സമന്വയിക്കുന്ന ഭൂപ്രകൃതിയാണ് തിരുവണ്ണാമലൈ ജില്ലയുടേത്. തിരുവണ്ണാമലൈ എന്ന നാമം തന്നെ ഈ ഭൂപ്രദേശത്തിൽ മലനിരകൾക്കുള്ള സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. മലനിരകളിൽ ജാവാദിക്കുന്നുകൾക്കാണ് പ്രഥമസ്ഥാനം. ജില്ലയുടെ കി.ഭാഗത്തെ വളക്കൂറുള്ള സമതലപ്രദേശം ഒരു കാർഷിക ഗ്രാമമായി വികസിച്ചിരിക്കുന്നു. ചെയ്യാർ, സൌത് പെന്നാർ, പാലാർ എന്നിവയാണ് ജില്ലയിലെ മുഖ്യ നദികൾ. മലമ്പ്രദേശങ്ങളിൽ തേക്ക്, വെൺതേക്ക്, കാറ്റാടി, മുള തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു.
Line 92 ⟶ 90:
 
തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/തിരുവണ്ണാമലൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്