"ഡൈഹെഡ്രൽ ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ക്രമീകൃതബഹുഭുജങ്ങളുടെ ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ക്രമീകൃതബഹുഭുജം|ക്രമീകൃതബഹുഭുജങ്ങളുടെ]] ത്രിമാനസമമിതികളുടെ [[ഗ്രൂപ്പ് (ഗണിതശാസ്ത്രം)|ഗ്രൂപ്പുകളെ]] '''ഡൈഹെഡ്രൽ ഗ്രൂപ്പുകൾ''' എന്ന് വിളിക്കുന്നു. n ഭുജങ്ങളുള്ള ക്രമീകൃതബഹുഭുജത്തിന്റെ സമമിതികൾ തൽസമകത്തിനു പുറമെ n-1 ഭ്രമണങ്ങളും n പ്രതിഫലനങ്ങളുമാണ്. ആകെ 2n അംഗങ്ങളുള്ള ഈ ഗ്രൂപ്പിനെ <math>D_n</math> എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. [[ഗ്രൂപ്പ് സിദ്ധാന്തം|ഗ്രൂപ്പ് സിദ്ധാന്തത്തിനു]] പുറമെ [[ജ്യാമിതി|ജ്യാമിതിയിലും]] [[രസതന്ത്രം|രസതന്ത്രത്തിലും]] ഈ ഗ്രൂപ്പിന് ഏറെ ഉപയോഗങ്ങളുണ്ട്.
 
[[en:Dihedral group]]
[[cs:Dihedrální grupa]]
[[de:Diedergruppe]]
[[es:Grupo diedral]]
[[fr:Groupe diédral]]
[[ko:정이면체군]]
[[it:Gruppo diedrale]]
[[he:חבורה דיהדרלית]]
[[hu:Diédercsoport]]
[[nl:Dihedrale groep]]
[[ja:二面体群]]
[[pl:Grupa diedralna]]
[[pt:Grupo diedral]]
[[ru:Диэдрическая группа]]
[[sv:Dihedral grupp]]
[[uk:Дігедральна група]]
[[zh:二面體群]]
"https://ml.wikipedia.org/wiki/ഡൈഹെഡ്രൽ_ഗ്രൂപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്