"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:13 noviembri
(ചെ.) Wikipedia python library
വരി 1:
<noinclude>{{prettyurl|November 13}}
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 13''' വർഷത്തിലെ 317-ാം ദിനമാണ്‌ (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
</noinclude>
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] [[ന്യൂ ജെഴ്സി|ന്യൂജേഴ്സിയെയും]] ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
* 1960 - ആഫ്രിക്കൻ അമേരിക്കൻ നടൻ സാമ്മി ഡേവിസ് ജൂനിയർ, സ്വീഡിഷ് നടി മെയ് ബ്രിട്ടിനെ വിവാഹം കഴിക്കുന്നു. ഇക്കാലത്ത് ഇതര വർഗ്ഗ കല്യാണങ്ങൾ അമേരിക്കയിലെ 31 സ്റ്റേറ്റുകളിൽ നിയമവിരുദ്ധമായിരുന്നു.
വരി 10:
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു.
* 1994 - [[സ്വീഡൻ|സ്വീഡനിലെ]] വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.
</onlyinclude>
<noinclude>
 
== ജന്മദിനങ്ങൾ ==
* 1312 - എഡ്വേർഡ് മൂന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
Line 173 ⟶ 172:
[[zh-min-nan:11 goe̍h 13 ji̍t]]
[[zh-yue:11月13號]]
</noinclude>
"https://ml.wikipedia.org/wiki/നവംബർ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്