"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
Wikipedia python library
(ചെ.) (യന്ത്രം ചേർക്കുന്നു: zea:8 november)
(ചെ.) (Wikipedia python library)
<noinclude>{{prettyurl|November 8}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''നവംബർ 8''' വർഷത്തിലെ 312-ാം ദിനമാണ്‌ ([[അധിവർഷം|അധിവർഷത്തിൽ]] 313). വർഷത്തിൽ 53 ദിവസം ബാക്കി
 
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
</noinclude>
* 1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* 1889 - [[മൊണ്ടാന]] നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.
* 1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.
* 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.
</onlyinclude>
<noinclude>
 
== ജന്മദിനങ്ങൾ ==
* 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
[[zh-min-nan:11 goe̍h 8 ji̍t]]
[[zh-yue:11月8號]]
</noinclude>
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1401980" എന്ന താളിൽനിന്ന് ശേഖരിച്ചത്