"ഏപ്രിൽ 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:15 abril
(ചെ.) Wikipedia python library
വരി 1:
<noinclude>{{prettyurl|April 15}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഏപ്രിൽ 15''' വർഷത്തിലെ 105(അധിവർഷത്തിൽ 106)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
</noinclude>
* [[1865]] - അമേരിക്കൻ പ്രസിഡണ്ട് [[എബ്രഹാം ലിങ്കൺ]] മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
* [[1892]] - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
* [[1912]] - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ [[ടൈറ്റാനിക്]] വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.
* [[1955]] - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് [[ഇല്ലിനോയി|ഇല്ലിനോയിയിൽ]] ആരംഭിച്ചു.
</onlyinclude>
<noinclude>
== ജന്മദിനങ്ങൾ ==
* [[1926]] - മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട [[എസ്.എൽ. പുരം സദാനന്ദൻ]]
വരി 167:
[[zh-yue:4月15號]]
[[വർഗ്ഗം:ഏപ്രിൽ 15]]
</noinclude>
"https://ml.wikipedia.org/wiki/ഏപ്രിൽ_15" എന്ന താളിൽനിന്ന് ശേഖരിച്ചത്