"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
* ആഗസ്റ്റ് 21: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ദ.ആഫ്രിക്കയ്ക്ക് 51 റൺസ് ജയം. മൂന്ന് കളികളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
* ആഗസ്റ്റ് 20: അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. 12 പന്തുകൾ അവശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
* ആഗസ്റ്റ് 19: [[വി.വി.എസ്. ലക്ഷ്മൺ|ലക്ഷ്മണിന്റെ]] വിരമിക്കലിന് ഉത്തരവാദികൾ [[ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ|ക്രിക്കറ്റ് ബോർഡും]] സെലക്ഷൻ കമ്മിറ്റിയും [[മഹേന്ദ്ര സിങ് ധോണി|ധോണി]]യുമാണെന്നാരോപിച്ച് [[സൗരവ് ഗാംഗുലി]] രംഗത്ത്.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്