"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
വരി 63:
 
=== കെഡിഇ ആപ്ലികേഷൻസ് ===
കെഡിഇ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആപ്ലികേഷനുകളാണ് കെഡിഇ ആപ്ലികേഷൻസ്. ഒക്കുലാർ, കെടോറന്റ്, കെക്സി, കെപാർട്ടീഷൻ മാനേജർ എന്നിവയാണ് പ്രധാനപ്പെട്ട കെഡിഇ ആപ്ലികേഷനുകൾ. കെഡിഇ ആപ്ലികേഷനുകൾ മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്ലാസ്മയല്ലാത്ത മറ്റു പണിയിടങ്ങളിലും പ്രവർത്തിക്കും. എന്നാൽ കോർ ലൈബ്രറികളും പാക്കേജുകളും അത്യാവശ്യമാണ്. ഈ ആപ്ലികേഷനുകളെല്ലാം വിവിധ കൂട്ടങ്ങളായാണ് കെഡിഇ പുറത്തിറക്കുന്നത്. കെഡിഇ ഗ്രാഫിക്സ്, കെഡിഇ നെറ്റ്വർക്ക്, കെഡിഇ യൂട്ടിലിറ്റീസ് എന്നിവയാണ് പ്രധാന കൂട്ടങ്ങൾ. ഇതിൽ ഭൂരിഭാഗവും കെഡിഇയുടെ സാധാരണ പുറത്തിറക്കൽ ചക്രം പിന്തുടരുന്നവയാണെങ്കിലും ചിലതെല്ലാം വെവ്വേറെ സമയത്താണ് പുറത്തിറങ്ങാറുള്ളത്,
 
== കെഡിഇ ചിഹ്നം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395613" എന്ന താളിൽനിന്ന് ശേഖരിച്ചത്