"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

277 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
വരി 36:
 
=== കെഡിഇ പ്ലാറ്റ്ഫോം ===
കെഡിഇ ആപ്ലികേഷനുകൾ പ്രവർത്തിക്കാനാവശ്യമായ ലൈബ്രറികളും സേവനങ്ങളും അടങ്ങിയതാണ് കെഡിഇ ഡെവലപ്പ്മെന്റ് പ്ലാറ്റ്ഫോം. സോളിഡ്, നെപ്പോമുക്, ഫോനോൺ എന്നിവയാണ് പ്രധാന ലൈബ്രറികൾ. കെഡിഇലിബ്സ്, കെഡിഇപിംലിബ്സ്, കെഡിഇബേസ്-റൺടൈം എന്നിവയാണ് പ്രധാന പാക്കേജുകൾ. ഇവ നിർബന്ധമായും [[എൽജിപിഎൽ]], [[ബിഎസ്ഡി അനുമതിപത്രം|ബിഎസ്ഡി]], [[എംഐടി അനുമതിപത്രം|എംഐടി]], എക്സ്11 അനുമതിപത്രങ്ങളിലൊന്നിലായി വേണം പ്രസിദ്ധപ്പെടുത്താൻ.<ref>
{{cite web
|url= http://techbase.kde.org/index.php?title=Policies/Licensing_Policy
|title= KDE Licensing Policy
|accessdate=2010-11-06
}}</ref> പ്ലാറ്റ്ഫോം [[സി++|സി++ലാണ്]] എഴുതപ്പെട്ടിട്ടുള്ളതെങ്കിലും മറ്റു ഭാഷാ ഘടകങ്ങളും കെഡിഇ ഭാഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.<ref>
{{cite web
|url= http://www.kde.org/developerplatform/
|title= The KDE development platform
|accessdate=2010-11-26}}</ref>
 
=== പ്ലാസ്മ വർക്ക് സ്പേസ് ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395600" എന്ന താളിൽനിന്ന് ശേഖരിച്ചത്