"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
പോസ്റ്റ് മോർട്ടങ്ങളെ പ്രധാനമായും നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.<ref name="Strasser 95">{{cite book|last=Strasser|first=Russell S.|title=Forensic Science|chapter=Autopsies|editor=Ayn Embar-seddon, Allan D. Pass (eds.)|publisher=[[Salem Press]]|year=2008|pages=95|isbn=978-1-58765-423-7}}</ref>
 
*''മെഡിക്കോ-ലീഗൽ ഒട്ടോപ്‌സി അഥവാ ഫോറൻസിക് ഒട്ടോപ്‌സി'': ഒരു മരണത്തിന്റെ കാര്യകാരണങ്ങൾ കണ്ടെത്തുക എന്നതാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടങ്ങളുടെ ഉദ്ദേശം.<ref name="Strasser 95" /> നിയമം അനുശാസിക്കുന്ന രീതിയിൽ, കൊലപാതകം, അപകടം, സംശയാസ്പദ സാഹചര്യങ്ങളിലെ മരണം തുടങ്ങിയവക്കാണ് ഈ രീതി ഉപയോഗിക്കുന്നത്. <ref name="Strasser 95" />
 
*''ക്ലിനിക്കൽ അഥവാ പതോളജിക്കൽ ഒട്ടോപ്‌സി.'' ഒരു വ്യക്തിയുടെ മരണത്തിനു നിദാനമായ പ്രത്യക്ഷമോ അപ്രത്യക്ഷമോ ആയ രോഗാവസ്ഥ കണ്ടുപിടീക്കുന്നതിനായാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടം നടത്തുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ടും ഈ രീതി അനുവർത്തിക്കാറുണ്ട് <ref name="Strasser 95" />
 
*''അനാറ്റമിക് അഥവാ പഠനാവശ്യത്തിനുള്ള പോസ്റ്റ്മോർട്ടം'' : മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് നടത്തുന്നു.
 
*'' "ദൃശ്യ" മാധ്യമങ്ങൾ ഉപയോഗിച്ച് ശരീരം കീറിമുറീക്കാതെ ചെയ്യുന്ന ഒട്ടോപ്‌സി. Magnetic resonance imaging (MRI) and computed tomography (CT). <ref>Roberts IS, Benamore RE, Benbow EW et al. [http://www.ncbi.nlm.nih.gov/pubmed/22112684/ Post-mortem imaging as an alternative to autopsy in the diagnosis of adult deaths: a validation study]. Lancet. 2012 Jan 14;379(9811):136-42. Epub 2011 Nov 21. PubMed PMID: 22112684</ref>
 
*'' "ദൃശ്യ" മാധ്യമങ്ങൾ ഉപയോഗിച്ച് ശരീരം കീറിമുറീക്കാതെ ചെയ്യുന്ന ഒട്ടോപ്‌സി. Magneticമാഗ്നറ്റിക് resonanceറെസൊണൻസ് imagingഇമേജിംഗ് (MRI), andകമ്പ്യൂട്ടഡ് computed tomographyടോമോഗ്രാഫി (CT) തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. <ref>Roberts IS, Benamore RE, Benbow EW et al. [http://www.ncbi.nlm.nih.gov/pubmed/22112684/ Post-mortem imaging as an alternative to autopsy in the diagnosis of adult deaths: a validation study]. Lancet. 2012 Jan 14;379(9811):136-42. Epub 2011 Nov 21. PubMed PMID: 22112684</ref>
 
==ഫോറൻസിക് ഒട്ടോപ്‌സി==
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്