"വിലാസ്റാവു ദേശ്‌മുഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
| party = [[Indian National Congress]]
| occupation = [[വക്കീൽ ]]
| religion = [[Hinduismഹിന്ദു]]
}}
[[ഇന്ത്യ|ഇന്ത്യയുടെ]] ഘന വ്യവസായ, പൊതുമേഖല, ശാസ്ത്ര സാങ്കേതിക മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നു വിലാസ്റാവ് ദേശ്മുഖ് . 1945 മെയ് 26-ന് [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ലതുർ ജില്ലയിൽ ജനിച്ചു. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] പാർട്ടിയിൽ അംഗമാണ്. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിട്ടുണ്ട് (1999-2003, 2004-2008). [[2008 മുംബൈ ഭീകരാക്രമണം|2008-ലെ മുംബൈ ഭീകരാക്രമണത്തേത്തുടർന്ന്]] മുഖമന്ത്രിസ്ഥാനം രാജിവച്ചു.
"https://ml.wikipedia.org/wiki/വിലാസ്റാവു_ദേശ്‌മുഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്