"ലാ ലിഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് '''ലാ ലിഗാ''' എന്ന പേരിലറിയപ്പെടുന്ന '''ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ'''. ഔദ്യോഗിക നാമം '''ലിഗാ ബിബിവിഎ''' എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
== മത്സര രീതി ==
 
== ടീമുകൾ ==
20 ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത്. മുൻ സീസണിലെ 17 ടീമുകളും രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ട മൂന്ന് ടീമുകളും ചേർന്നാണ് ഇരുപത് തികയുന്നത്.
"https://ml.wikipedia.org/wiki/ലാ_ലിഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്