"മത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ku:Famîleya kundiran
No edit summary
വരി 15:
| binomial_authority =
}}
 
{{nutritionalvalue | name=Pumpkin, raw| kJ=56| protein=1.0 g | fat=0.1 g | satfat=0.05 g | monofat=0.01 g | polyfat=0.01 g | carbs=6.5 g | fiber=0.5 g | | sugars=1.36 g | sodium_mg=1 | iron_mg=0.8 | calcium_mg=21 | magnesium_mg=12 | phosphorus_mg=44 | potassium_mg=340 | zinc_mg=0.32 | vitA_ug= 369| betacarotene_ug=3100 |vitC_mg=9 | vitE_mg=1.06 | vitK_mcg=1.1 | pantothenic_mg=0.298 | vitB6_mg=0.061 | folate_ug=16 | thiamin_mg=0.05 | riboflavin_mg=0.110 | niacin_mg=0.6 | right=1 | source_usda=1 }}
 
 
പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു [[പച്ചക്കറി]]യിനമാണ്‌ '''മത്തൻ'''. '''ജീവകം എ''' കൂടുതലായി അടങ്ങിയതും [[വെള്ളരി]]വർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്.
"https://ml.wikipedia.org/wiki/മത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്