"ബി. വെല്ലിംഗ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|B. wellington}}
[[പ്രമാണം:B. Wellington.png|thumb|200|'''ബി. വെല്ലിംഗ്ടൺ''']]
കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മതാത്മക മണ്ഡലങ്ങളിൽ ശ്രദ്ധേയനായിരുന്നു '''ബി. വെല്ലിംഗ് ടൺ'''(28 ആഗസ്റ്റ് 1928 - 10 മേയ് 2006) 1967- 1969 വരെ കേരള സംസ്ഥാന ആര്യോഗ്യ മന്ത്രിയായിരുന്നു. <ref>http://www.niyamasabha.org/codes/members/m744.htm</ref> [[എ.കെ.ജി]] ,ഫാദർ വടക്കൻ എന്നിവരോടൊപ്പം അമരാവതി കുടിയൊഴിപ്പിക്കലിനെതിരെയുള്ള ജനകീയസമരത്തിന്‌ നേതൃത്വം നൽകി.
==ജീവിതരേഖ==
എസ്. ബാസ്റ്റിന്റെയും എൽസി ബാസ്റ്റിന്റെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് ഹൈസ്ക്കൂളിലായിരുന്നു. ബിരുദം നേടി അദ്ധ്യാപകനായി.
"https://ml.wikipedia.org/wiki/ബി._വെല്ലിംഗ്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്