"സേതുസമുദ്രം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Sethusamudram Shipping Canal Project}}
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കിൽ കപ്പൽ കനാൽ നിർമ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി. ഇന്ത്യൻ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതൽ സുഗമമാക്കുന്ന ഈ പദ്ധതി നിലവിൽ വന്നാൽ ഇപ്പോൾ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകൾക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കൽ മൈൽ) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാൻ കഴിയും.
{{Infobox Company
| company_name = സേതുസമുദ്രം കപ്പൽ കനാൽ പദ്ധതി
| company_logo = [[File:Scl .jpg]]|50px
| company_type = [[ഭാരത സർക്കാർ]]
| foundation = ഫെബ്രുവരി, 1997
| location =[[ചെന്നൈ]], [[തമിഴ്നാട്]], [[ഇന്ത്യ]]
| Chairman = '''ശ്രീ. എ. സുബ്ബയ്യ''', IAS ചെയർമാൻ, തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് & ചെയർമാൻ & മാനേജിംഗ് ഡയറക്ടർ,സേതുസമുദ്രം കോർപ്പറേഷൻ ലിമിറ്റഡ്
| area_served =[[തമിഴ്നാട്]], [[ഇന്ത്യ]]
| industry = കനാൽ പദ്ധതി
| homepage = http://sethusamudram.gov.in
}}
[[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ശ്രീലങ്ക|ശ്രീലങ്കയ്ക്കും]] ഇടയിലെ [[പാക് കടലിടുക്ക്|പാക് കടലിടുക്കിൽ]] കപ്പൽ കനാൽ നിർമ്മിക്കുവാനുള്ള പദ്ധതിയാണ് '''സേതുസമുദ്രം പദ്ധതി'''. ഇന്ത്യൻ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതൽ സുഗമമാക്കുന്ന ഈ പദ്ധതി നിലവിൽ വന്നാൽ ഇപ്പോൾ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകൾക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കൽ മൈൽ) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാൻ കഴിയും.
 
[[en:Sethusamudram Shipping Canal Project]]
"https://ml.wikipedia.org/wiki/സേതുസമുദ്രം_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്