"ഫെർമിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Fermion
No edit summary
വരി 4:
[[ഫെർമി-ഡിറാക് സാംഖ്യികം]] അനുസരിക്കുന്ന കണങ്ങളാണ് ഫെർമിയോണുകൾ. ശാസ്ത്രജ്ഞനായ [[Enrico Fermi|എൻറിക്കോ ഫെർമിയുടെ]] ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. [[ബോസോൺ|ബോസോണുകളിൽ]] നിന്ന് വിഭിന്നമായി ഇവ [[പൗളിയുടെ അപവർജ്ജന നിയമം]] അനുസരിക്കുന്നതിനാൽ രണ്ട് ഫെർമിയോണുകൾ ഒരിക്കലും ഒരേ [[ക്വാണ്ടം അവസ്ഥ|ക്വാണ്ടം അവസ്ഥയിൽ]] ആവുകയില്ല. അതിനാൽ രണ്ട് ഫെർമിയോണുകൾ ഒരേ സ്ഥലത്താണെന്നുണ്ടെങ്കിൽ അവയുടെ [[സ്പിൻ]] വ്യത്യസ്തമായിരിക്കണം. ഇക്കാരണത്താൽ ഫെർമിയോണുകൾ ദ്രവ്യവുമായി ബന്ധപ്പെട്ടവയാണ്.
 
ഫെർമിയോണുകൾ [[ഇലക്ട്രോൺ]] പോലെ [[അടിസ്ഥാന കണിക|അടിസ്ഥാന കണികകളോകണികകളായ]] [[ഇലക്ട്രോൺ]] ആന്തരഘടനയുള്ള [[പ്രോട്ടോൺ]] പോലെലെപ്റ്റോണുകൾ ആന്തരഘടനയുള്ളവയോക്വാർക്കുകൾ ആകാംതുടങ്ങിയ കണങ്ങൾ ഫെർമിയോണുകളാണ്. കണങ്ങളുടെ സ്പിൻ(സ്വയം ഭ്രമണം മൂലമുണ്ടാകുന്ന കോണീയ സംവേഗം) അനുസരിച്ചാണ് ഫെർമിയോണുകളെന്നും ബോസോണുകളെന്നും തരം തിരിച്ചിരിക്കുന്നത്. ഫെർമിയോണുകളുടെ സ്പിൻ എപ്പോഴും ഒരു ഒറ്റസംഖ്യയുടെ പകുതിയായിരിക്കും. അതായത് 1/2, 1 1/2, 2 1/2, 3 1/2...ഇങ്ങനെയായിരിക്കും ഫെർമിയോണുകളുടെ സ്പിൻ. ഉദാഹരണമായി ഇലക്ട്രോണിന്റെ സ്പിൻ +/- 1/2 ആണ്.
{{Particles}}
{{Physics-stub|Fermion}}
"https://ml.wikipedia.org/wiki/ഫെർമിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്