"ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: en:Breaking wheel
വരി 20:
| location = Guilford, Connecticut
| isbn = 978-1-59921-127-5
| page = 180}}</ref> ശിക്ഷ നടപ്പാക്കിയശേഷം പ്രതിയുടെ മൃതശരീരം ചക്രത്തിൽത്തന്നെ പ്രദർശിപ്പിക്കാറുണ്ടായിരുന്നു.<ref>{{cite book
| page = 180}}</ref> after which the victim's mangled body might be displayed on the wheel.<ref>{{cite book
| last = Abbott ibid.
| pages = 40&ndash;41, 47}}</ref> ഫ്രാൻസ് സ്യൂബോൾട്ട് എന്നയാളെ കൊലക്കുറ്റത്തിന് ന്യൂറംബർഗിൽ വച്ച് 1589 സെപ്റ്റംബർ 22-ആം തീയതി വധിച്ചത് അൽപ്പം വ്യത്യസ്ഥമായ രീതിയിലായിരുന്നുവത്രേ. തടിക്കഷണങ്ങൾ ഉപയോഗിച്ച് സ്യൂബോൾട്ടിന്റെ കൈകാലുകൾ ഉയർത്തിവച്ചശേഷം ആരാച്ചാർ ഒരു വണ്ടിച്ചക്രം ഉപയോഗിച്ച് കൈകാലുകൾ തല്ലിയൊടിക്കുകയായിരുന്നു. <ref>Depicted in the contemporary woodcut ''An Aggravated Death Sentence'', Germanisches Nationalmuseum, Nuremberg.</ref>
വരി 52:
| accessdate = 25 February 2010}}</ref>
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ വരെ ജർമനിയിൽ ബ്രേക്കിംഗ്-വീൽ ഒരു ശിക്ഷാരീതിയായി ഉപയോഗിച്ചിരുന്നു. 1813-വരെ ബവേറിയയിൽ ഈ ശിക്ഷാരീതി നിർത്തലാക്കപ്പെട്ടിരുന്നില്ല. [[ഹെസ്സെ-കാസ്സൽ]] എന്ന സ്ഥലത്ത് 1836 വരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നു. 1841-ൽ [[പ്രഷ്യ|പ്രഷ്യയിലാണ്]] അവസാനമായി ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടതായി രേഖയുള്ളത്. <ref>{{cite book |title= A Law Dictionary and Glossary |last= Burrill |first= Alexander |authorlink= Alexander Burrill |edition= 2nd |volume= 2 |year= 1870 |publisher= Baker Voorheis and Co. |location= New York, NY |page= 620 |url= http://books.google.com/books?id=ztgUAAAAYAAJ&pg=PA620&lpg=PA620&dq=prussia+1841+breaking+wheel#v=onepage&q=&f=false |accessdate= 21 March 2010}}</ref> [[വാർമിയ|വാർമിയയിലെ]] ബിഷപ്പായിരുന്ന [[ആൻഡ്രിയാസ് സ്റ്റാനിസ്ലാവോസ് ഫോൺ ഹാറ്റൻ]] എന്നയാളെ വധിച്ച കുറ്റത്തിന് റൂഡോൾഫ് ക്നാപ്വെൽ എന്നയാളെയായിരുന്നു ഇപ്രകാരം അവസാനമായി ശിക്ഷിച്ചത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമായിരുന്നു പക്ഷേ ഈ പ്രക്രീയ നടത്തിയത്.
 
==ആലങ്കാരികമായ ഉപയോഗം==
"https://ml.wikipedia.org/wiki/ബ്രേക്കിംഗ്_വീൽ_(വധശിക്ഷാരീതി)" എന്ന താളിൽനിന്ന് ശേഖരിച്ചത്