"എഡ്വേർഡ് ജിം കോർബറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cs:Jim Corbett
No edit summary
വരി 13:
|nationality = [[United Kingdom|British]]
}}
നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷകപ്രചാരകനുമായിത്തീർന്ന ലോക പ്രശസ്ത നായാട്ടുകാ‍രനാ‍ണ് '''എഡ്വേർഡ് ജിം കോർബറ്റ്''' എന്ന '''ജിം കോർബറ്റ്'''. ഉത്തരാഞ്ചൽ സംസ്ഥാനത്ത് നിലകൊള്ളുന്ന [[ജിം കോർബെറ്റ് ദേശീയോദ്യാനം|ജിം കോർബറ്റ് ദേശീയോദ്യാനത്തിന്]] ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്. [[ചമ്പാവത്ത് കടുവ|ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന്]] തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജിം_കോർബറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്