"വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:விக்ரம் சாராபாய் விண்வெளி மையம்
No edit summary
വരി 41:
 
[[തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം]] എന്ന നിലയിൽ 1962-ൽ ആണ്‌ ഇതു സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ [[വിക്രം സാരാഭായ്|വിക്രം സാരാഭായുടെ]] ഓർമ്മക്കായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം എന്നു പുനർനാമകരണം ചെയ്തു.
 
== ചരിത്രം ==
1962 -ൽ [[ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്]] (INCOSPAR)പ്രവർത്തനമാരംഭിച്ചതിന്റെ ഭാഗമായി ഭൂമിയുടെ [[കാന്തികഭൂമധ്യരേഖ|കാന്തികഭൂമധ്യരേഖക്ക്]] സമീപമുള്ള തുമ്പയിൽ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷൻ ആരംഭിച്ചു. 1963 നവംബർ 21 ന് '''[[നൈക്ക് അപ്പാച്ചെ]]''' എന്ന റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിച്ചു. 1965 ൽ ഇവിടെ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റെർ സ്ഥാപിച്ചു. 1968 ഫെബ്രുവരി 2 ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ [[ഐക്യരാഷ്ട്ര സംഘടന|ഐക്യരാഷ്ട്ര സംഘടനക്ക്]] സമർപ്പിച്ചു.
 
==അവലംബം==