"ഹൈക്കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|List of High Courts of India}}
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന ഒരു സ്ഥാപനമാണ്‌ '''ഹൈക്കോടതി'''. ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്.

{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}

=== ഇന്ത്യയിലെ ഹൈക്കോടതികൾ ===
Line 15 ⟶ 14:
! width=20% style="background:#E5CERR;" | പേര്‌
! width=3% style="background:#C5ECRR;" | നിലവിൽ വന്ന വർഷം
! width=5747% style="background:#E5CERR;" | അധികാരപരിധി
! width=10% style="background:#C5ECRR;" | ആസ്ഥാനം
! width=10% style="background:#C5ECRR;" | ബഞ്ചുകൾ
Line 21 ⟶ 20:
| style="background:#E5CERR;" | [[കൊൽക്കത്ത]]
| style="background:#E5CERR;" | 1862
| style="background:#E5CERR;" | [[പശ്ചിമ ബംഗാൾ]],
[[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ]]
| style="background:#E5CERR;" | കൊൽക്കത്ത
| style="background:#E5CERR;" | [[പോർട്ട്‌ബ്ലയർ]]
Line 27 ⟶ 26:
| style="background:#E5CERR;" | [[മുംബൈ]]
| style="background:#E5CERR;" | 1862
| style="background:#E5CERR;" | [[മഹാരാഷ്ട്ര]], [[ഗോവ]],
[[ദമൻ ദ്വീപ്]], [[ദാദ്രാനഗർ ഹവേലി]]
| style="background:#E5CERR;" | മുംബൈ
| style="background:#E5CERR;" | [[നാഗ്‌പൂർ]], [[ഔറം‌ഗാബാദ്]], [[പനാജി]]
Line 63 ⟶ 62:
| style="background:#E5CERR;" | [[ഗുവാഹട്ടി]]
| style="background:#E5CERR;" | 1948
| style="background:#E5CERR;" | [[അസം]], [[മണിപ്പൂർ]], [[മേഘാലയ]],
[[മിസോറാം]], [[ത്രിപുര]], [[നാഗാലാന്റ്]],
[[അരുണാചൽ പ്രദേശ്]]
| style="background:#E5CERR;" | ഗുവാഹട്ടി
| style="background:#E5CERR;" | [[ഇം‌ഫാൽ]], [[ഷില്ലോങ്]],
[[ഐസ്വാൾ]], [[അഗർത്തല]], [[കൊഹിമ]]

| style="background:#E5CERR;" | [[ഒറീസ]]
Line 122 ⟶ 121:
ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടവരെ പുറത്താക്കാൻ പ്രത്യേകകുറ്റവിചാരണ (ഇംപീച്‌മന്റ) നടത്തണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാരടങ്ങുന്ന ഒരു സമിതി കുറ്റക്കാരനാണെന്ന് കാണുന്നപക്ഷം പ്രത്യേക കുറ്റവിചാരണ നടത്താം. പാർലമന്റിലെ രണ്ട് സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം ലഭിച്ചാൽ മാത്രമെ ഹൈക്കോടതി ജഡ്ജിയെ പുറത്താക്കാൻ സാധിക്കുകയുള്ളു. സുപ്രീം കോടതി ജഡ്ജിമാരെ പുറത്താക്കുന്നതിനും ഇതേ നടപടികൾ തന്നെയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് പ്രത്യേക കുറ്റവിചാരണ നടന്നത്. ഒന്നാമതായി ജസ്റ്റിസ് വി. രാമസ്വാമിയുടെ കാര്യത്തിലും രണ്ടാമത് ജസ്റ്റിസ് സൗമിത്ര സെന്നിന്റെ കാര്യത്തിലും.

[[മൗലികാവകാശങ്ങൾ|മൗലികാവകാശ]] സം‌രക്ഷണത്തിന് ഉത്തരവുകൾ പുറപ്പെടുവിക്കാൻ [[സുപ്രീം കോടതി|സുപ്രീംകോടതികൾക്കുള്ള]] അധികാരം ഹൈക്കോടതികൾക്കുമുണ്ട്. എങ്കിലും റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്കുള്ള അധികാരം സുപ്രീംകോടതികളേക്കാൾ വിപുലമാണ്‌. അധികാരപരിധിയിലുള്ള കീഴ്കോടതികൾ, ട്രൈബ്യൂണലുകൾ എന്നിവയുടെ മേൽനോട്ടം ഹൈക്കോടതിയുടെ ചുമതലയിൽ വരുന്നവയാണ്‌.

[[മൗലികാവകാശങ്ങൾ|മൗലികാവകാശ]] സം‌രക്ഷണത്തിന് ഉത്തരവുകൾ പുറപ്പെടുവിക്കാൻ [[സുപ്രീം കോടതി|സുപ്രീംകോടതികൾക്കുള്ള]] അധികാരം ഹൈക്കോടതികൾക്കുമുണ്ട്. എങ്കിലും റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്കുള്ള അധികാരം സുപ്രീംകോടതികളേക്കാൾ വിപുലമാണ്‌. അധികാരപരിധിയിലുള്ള കീഴ്കോടതികൾ, ട്രൈബ്യൂണലുകൾ എന്നിവയുടെ മേൽനോട്ടം ഹൈക്കോടതിയുടെ ചുമതലയിൽ വരുന്നവയാണ്‌.

{{India-law-stub}}
"https://ml.wikipedia.org/wiki/ഹൈക്കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്