"ദീപക് ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സം‌വിധായകനാണ് '''ദീപക് ദേവ്'''. [[ക്രോണിക് ബാച്ച്ലർ‍(മലയാളചലച്ചിത്രം)‎|ക്രോണിക് ബാച്ചിലർ]], [[ഉദയനാണ് താരം (മലയാളചലച്ചിത്രം)|ഉദയനാണ് താരം]], [[നരൻ (മലയാളചലച്ചിത്രം)|നരൻ]], [[പുതിയ മുഖം (മലയാളചലച്ചിത്രം)|പുതിയ മുഖം]] എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്കൊക്കെ സുപരിചിതനാണ്. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.
 
==ആദ്യകാലം==
വരി 135:
|}
 
==പുരസ്കാരങ്ങൾ==
* മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
 
==അവലംബം==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb|id=1419961}}
"https://ml.wikipedia.org/wiki/ദീപക്_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്