"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(images added..)
 
==ചരിത്രം==
2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. ബൌദ്ധന്മാര്‍ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദര്ശിച്ച വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനനയ ഫാഹിയാന്‍ മഥുരയെപ്പറ്റി വിവരിക്കുമ്പോള്‍ വര്‍ഷക്കാലത്ത് ബുദ്ധവിഹാരങ്ങളില്‍ വസ്സാ ആഘോഷിക്കുന്നതിനിടയില്‍ സാരീപുത്രന്‍റേയും മൌദ്ഗല്ല്യായനന്‍റേയും മറ്റും മതപരിവര്‍ത്തനകഥകള്‍ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമര്‍ശിച്ചു കാണുന്നു. പ്രാചീന തമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തില്‍ പറയുന്നു പറയൂര്‍ കൂത്തച്ചാക്യാര്‍ ബുദ്ധ സന്യാസിയാണ്. ക്രി.വ. ഒന്‍പതാം നൂറ്റാണ്ടിലെ കാശ്മീരത്തില്‍ വച്ചു ദാമോദര ഗുപ്തനെഴുതിയ ‘കുട്ടനീമതം’ എന്ന കാവ്യത്തില്‍ ഹര്‍ഷവര്‍ദ്ധനന്‍ എന്ന രാജാവിണ്ടെ രത്നാവലീനാടിക]] യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയില്‍ നിന്നു വന്ന ഒരു സംഘം നടീസംഘക്കാര്‍ വിസ്തരിച്ചാടിയതിനെ പറ്റിയും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തില്‍ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്. <ref name="chakyar"> {{cite book |last=ചാക്യാര്‍ |first=മാണി മാധവ |authorlink=മാണി മാധവ ചാക്യാര്‍|coauthors= |editor= |others= |title= [[നാട്യകല്പദ്രുമം]] |origdate= |origyear=1973 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= രണ്ടാം പതിപ്പ്=1996|series= |date= |year= 1996|month= |publisher=കേരള കലാമണ്ഡലം |location= ചെറുതുരുത്തി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ '''ശാക്യ''' എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. പ്രതിലോമബന്ധത്തില്‍ പെട്ട ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍ |authorlink=പി.ഒ. പുരുഷോത്തമന്‍ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ [[കൂത്തമ്പലം|കൂത്തമ്പല]]ങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ <ref name="chakyar"> {{cite book |last=ചാക്യാര്‍ |first=മാണി മാധവ |authorlink=മാണി മാധവ ചാക്യാര്‍|coauthors= |editor= |others= |title= നാട്യകല്പദ്രുമം |origdate= |origyear=1973 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= രണ്ടാം പതിപ്പ്=1996|series= |date= |year= 1996|month= |publisher=കേരള കലാമണ്ഡലം |location= ചെറുതുരുത്തി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>.
113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/136223" എന്ന താളിൽനിന്ന് ശേഖരിച്ചത്